ഇന്ദുചൂഡൻ

#ഓർമ്മ ഇന്ദുചൂഡൻഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ കെ നീലകണ്ഠൻ്റെ (1923-1992) ഓർമ്മദിവസമാണ്ജൂൺ 14.പാലക്കാട്ട് കാവശേരി ഗ്രാമത്തിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച യുവാവ് പഠിച്ചത് ഇംഗ്ലീഷ് സാഹിത്യമാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് 1944ൽ ബി എ…

ഹെൻറി ബേക്കർ ജൂണിയർ

#ഓർമ്മഹെൻറി ബേക്കർ ജൂനിയർ. ജൂൺ 14 ഹെൻറി ബേക്കർ ജൂനിയർ (1819-1878) എന്ന വിദേശമിഷണറിയുടെ ജന്മവാർഷികദിനമാണ്. മലയാളത്തിലെ നവോദ്ധാനനായകരുടെ കൂട്ടത്തിൽ എണ്ണപ്പെടേണ്ട മഹാനാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ബേക്കർ സീനിയർ.ആഫ്രിക്കയിലും ഏഷ്യയിലും മിഷണറിപ്രവർത്തനം നടത്താൻ 1799ൽ ഇംഗ്ലണ്ടിൽ രൂപം കൊണ്ട പ്രസ്ഥാനമാണ്…

സഞ്ജയൻ

#ഓർമ്മസഞ്ജയൻ.ജൂൺ 13 സഞ്ജയന്റെ (1903-1943) ജന്മവാർഷികദിനമാണ്.സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മാണിക്കോത്ത് രാമുണ്ണിനായർ തലശ്ശേരിയിൽ ജനിച്ച് വെറും 40 വർഷം മാത്രം ജീവിച്ച ഹാസ്യസാമ്രാട്ടാണ്. വ്യക്തിജീവിതം കണ്ണീരിൽ കുതിർന്നതായിരുന്നിട്ടും ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമാണ് സഞ്ജയൻ തുനിഞ്ഞത്.സഞ്ജയൻ, പാറപ്പുറത്ത് സഞ്ജയൻ , പി…

രക്ത ദാന ദിനം

#ഓർമ്മ രക്തദാന ദിനം.ജൂൺ 14 രക്തദാനദിനമാണ്. ജീവൻ നിലനിർത്തുന്നതിൽ രക്തദാനത്തിനുള്ള പങ്ക് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഒരു രാജ്യത്തിൻ്റെ ജനസംഖ്യയിൽ ഒരു ശതമാനം പേരെങ്കിലും രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം എന്നാണ് കണക്ക്. പക്ഷേ ഇന്ത്യയിൽ രക്തം ദാനം ചെയ്യാൻ മുന്നോട്ടുവരുന്നവർ അതിലും…

ചെ ഗുവേര

#ഓർമ്മ ചെ ഗുവേര.ഡോക്റ്റർ ഏർണെസ്റ്റൊ ചെ ഗുവേരയുടെ (1928-1967)ജന്മവാർഷികദിനമാണ്ജൂൺ 14. വിപ്ലവകാരി എന്ന വാക്കിൻ്റെ പര്യായമായാണ് ലോകമെങ്ങും ചെ ആരാധിക്കപ്പെടുന്നത്.ആൽബർട്ടോ കോർദ എടുത്ത ചെ യുടെ ഫോട്ടോപോലെ ലോകപ്രശസ്തമായ ഒന്ന് വേറെ അധികമില്ല. അർജൻ്റീനയിൽ ജനിച്ച ഏർണസ്റ്റൊ വൈദ്യശാസ്ത്ര വിദ്യാർഥിയായിരിക്കെ ലാറ്റിൻ…

മാർത്താണ്ഡവർമ്മ പാലം

#കേരളചരിത്രം #ഓർമ്മ മാർത്താണ്ഡവർമ്മപാലം , ആലുവ. കേരളചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ട ഒരു ദിവസമാണ് 1940 ജൂൺ 14.പെരിയാറിൻ്റെ തെക്കും വടക്കുമായി മുറിഞ്ഞുകിടന്നിരുന്ന ആലുവ ഭൂപ്രദേശം അന്ന് ഒരു പാലം വഴി ബന്ധിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ സാക്ഷ്യമായി നിലനിൽക്കുന്ന ഈ പാലത്തിൽനിന്ന്…