Posted inUncategorized
വില്ല്യം ബട്ട്ലർ യെയ്റ്റ്സ്
#ഓർമ്മ വില്ല്യം ബട്ട്ലർ യെയ്റ്റ്സ്.യെയ്റ്റ്സിൻ്റെ ( 1865-1939) ജന്മവാർഷിക ദിനമാണ്ജൂൺ 13.ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവികളിൽ ഏറ്റവും പ്രമുഖനാണ് 1929ലെ നോബൽ സമ്മാനത്തിന് അർഹനായ ഈ ഐറിഷ്കാരൻ.ഡബ്ലിനിൽ ജനിച്ച യെയ്റ്റ്സിനു രണ്ടു വയസുള്ളപ്പോൾ കുടുംബം ലണ്ടനിലേക്ക് കുടിയേറി . പിന്നീട് പലതവണ…