പോത്തൻ ജോസഫ്

#ഓർമ്മ പോത്തൻ ജോസഫ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പത്രാധിപന്മാരിൽ ഒരാളായിരുന്നു പോത്തൻ ജോസഫ് (1892-1972).പ്രഗൾഫ അഭിഭാഷകനും സ്വതന്ത്രസമര സേനാനിയും ഗാന്ധിജിയുടെ യംഗ് ഇന്ത്യയുടെ പത്രാധിപരും ആയിരുന്ന ബാരിസ്റ്റർ ജോർജ് ജോസഫിൻ്റെ അനുജനായിചെങ്ങന്നൂരിലെ ഊരിയിൽ കുടുംബത്തിലാണ് പോത്തൻ ജോസഫിന്റെ ജനനം. ചെങ്ങന്നൂർ…

ആൻ ഫ്രാങ്ക്

#ഓർമ്മ ആൻ ഫ്രാങ്ക്.ആൻ ഫ്രാങ്കിൻ്റെ (1929-1945) ജന്മവാർഷികദിനമാണ്ജൂൺ 12.കോടിക്കണക്കിന് യൂദരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ ക്രൂരകൃത്യങ്ങളുടെ അടയാളപ്പെടുത്തലാണ് ആനിൻ്റെ ഡയറി. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജീവിച്ചിരുന്ന ഫ്രാങ്ക് കുടുംബം, നാസികളുടെ പിടിയിൽനിന്നും രക്ഷപ്പെടാനായി ഹോളണ്ടിലെത്തി ആംസ്റ്റർഡാം നഗരത്തിൽ ഒളിവിൽപോയി. 13 വയസ്സിൽ സമ്മാനം കിട്ടിയ…

ആറാട്ടുപുഴ വേലായുധ പണിക്കർ

#കേരളചരിത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കൊലപാതകം.പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളിൾ പ്രമുഖനായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ.ഇന്നത്തെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് കല്ലിശേരിൽ എന്ന സമ്പന്ന ഈഴവകുടുംബത്തിലാണ് ജനനം. അവർണർക്കായി ആദ്യമായി ഒരു ശിവക്ഷേത്രം പണിയിച്ചത് പണിക്കരാണ് -1852ൽ മംഗലം ശിവക്ഷേത്രം.1858ൽ അവർണ്ണസ്ത്രീകൾക്ക്…