#ഓർമ്മ
പന്തളം കേരളവർമ്മ.
പന്തളം കേരളവർമ്മയുടെ (1879-1919) ഓർമ്മദിവസമാണ് ജൂൺ 11.
ഒറ്റപ്പദ്യം കൊണ്ട് ഒരു നൂറ്റാണ്ടായി പല തലമുറകളിലെ മലയാളികളായ ബാലികാബാലന്മാരുടെ ഹൃദയത്തിൽ ചേക്കേറിയ കവിയാണ് പന്തളം കേരളവർമ്മ.
പന്തളം രാജകുടുംബത്തിൽ ജനിച്ച കേരളവർമ്മ ചെറുപ്രായത്തിൽ തന്നെ കവിതകൾ എഴുതിത്തുടങ്ങി.
1904 നവംബറിൽ കവനകൗമുദി എന്ന പ്രസിദ്ധീകരണം തുടങ്ങി. 1914ൽ തിരുവനന്തപുരം എസ് എം വി ഹൈ സ്കൂളിൽ ഭാഷാധ്യാപകനായി.
കവിയുടെ ഓർമ്മ നിലനിർത്താൻ ഏർപ്പെടുത്തിയ പുരസ്കാരം മലയാളത്തിലെ എണ്ണപ്പെട്ട കവിതാ പുരസ്കാരങ്ങളിൽ ഒന്നാണ്.
– ജോയ് കള്ളിവയലിൽ.
https://m.youtube.com/watch?v=dKP_qtdpvWQ
Posted inUncategorized