Posted inUncategorized
ബുദ്ധദേവ് ദാസ് ഗുപ്ത
#ഓർമ്മ ബുദ്ധദേബ് ദാസ്ഗുപ്ത.ബുദ്ധദേബ് ദാസ്ഗുപ്തയുടെ ( 1944- 2021) ഓർമ്മദിവസമാണ്ജൂൺ 10. സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാൾ സെൻ തുടങ്ങിയ വിശ്വപ്രസിദ്ധ ബംഗാളി ചലച്ചിത്ര സംവിധായകരുടെ പിൻതലമുറക്കാരിൽ അഗ്രഗണ്യനാണ് ബുദ്ധദേബ് . 1980കൾ മുതൽ സമാന്തര സിനിമയുടെയുടെ വക്താവെന്നനിലയിൽ പ്രസിദ്ധനായബുദ്ധദേബിൻ്റെ…