Posted inUncategorized
ഉറൂബ്
#ഓർമ്മഉറൂബ്.ഉറൂബിന്റെ (1915-1979) ജന്മവാർഷികദിനമാണ് ജൂൺ 8.പൊന്നാനിയിൽ ജനിച്ച പി സി കുട്ടിക്കൃഷ്ണമേനോൻ , തേയില ഫാക്ടറി, തുണി മിൽ തുടങ്ങിയയിടങ്ങളിലൊക്കെ ജോലിചെയ്തിട്ടാണ് മംഗളോദയം വാരികയിൽ കയറിപ്പറ്റിയത്. 1954ൽ ആകാശവാണിയിൽ ചേർന്ന കുട്ടികൃഷ്ണൻ, വിരമിച്ചശേഷം മനോരമ വാരികയുടെ പത്രാധിപരായിരിക്കെ, കോട്ടയത്തുവെച്ച് അന്തരിച്ചു. ഉറൂബ്…