Posted inUncategorized
കാറ്റ് പറഞ്ഞ കഥ
#literature കാറ്റ് പറഞ്ഞ കഥ - ഒ വി വിജയന്‍.പാലക്കാട്ടു നിന്ന് കോയമ്പത്തൂര്‍ നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന് മണ്‍താരയിലൂടെ ചുരപ്രദേശങ്ങളിലേക്ക് തിരിഞ്ഞു. പരുക്കനായ വാടകജീപ്പിനു പോലും സഞ്ചരിയ്‌ക്കാന്‍ പറ്റിയതായിരുന്നില്ല, ആ വെട്ടുവഴി. എങ്കിലും ഈ യാത്രയില്‍, പത്തു വര്‍ഷത്തിനുശേഷം ഉള്ള…