Posted inUncategorized
ഫ്രാൻസ് കാഫ്ക
#ഓർമ്മ ഫ്രാൻസ് കാഫ്ക.കാഫ്കയുടെ ( 1883 - 1924) ചരമശതാബ്ദി ദിവസമാണ് ജൂൺ 3.ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാരിൽ കഫ്കയെപ്പോലെ മറ്റ് എഴുത്തുകാരെ സ്വാധീനിച്ചിട്ടുള്ളവർ അധികമില്ല.Metamorphosis എന്ന ചെറുനോവലാണ് ഏറ്റവും പ്രസിദ്ധം. നേരം പുലരുമ്പോൾ ഒരു ഭീമാകാരൻ പാറ്റയായി മാറുന്ന മനുഷ്യൻ്റെ കഥ…