Bishop Thomas Kurialachery

#memory Bishop Thomas Kurialachery.2 June is the death anniversary of Bishop Thomas Kurialachery (1873-1925), the first Indian bishop of the Diocese of Changanachery.He was born in Champakulam and had his…

കോവിലൻ

#ഓർമ്മകോവിലൻ.കോവിലൻ (1923-2010) എന്ന കണ്ടാണിശേരി വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പന്റെ ഓർമ്മദിവസമാണ്ജൂൺ 2. 1956ൽ എഴുതിയ "എ മൈനസ് ബി" എന്ന നോവൽ, കോവിലൻ എന്ന പട്ടാളക്കാരനെ മലയാളത്തിലെ എഴുത്തുകാരുടെ മുൻനിരയിലെത്തിച്ചു.തണുത്തുറഞ്ഞ ഹിമാലയൻ മലനിരകൾ മുതൽ തന്റെ കുഗ്രാമമായ കണ്ടാണിശേരി വരെ കോവിലന്റെ…

രാജ് കപൂർ

#ഓർമ്മരാജ് കപൂർ.ഇന്ത്യൻ സിനിമയിലെ ഷോമാൻ, രാജ് കപൂറിന്റെ (1924-1988) ചരമവാർഷിക ദിനമാണ്ജൂൺ 2.ബ്രിട്ടീഷ്‌ ഇന്ത്യയിൽ, പ്രശസ്‌ത നാടകകാരനും അഭിനേതാവുമായ പ്രിധ്വിരാജ് കപൂറിന്റെ മകനായി ജനിച്ച സൃഷ്‌ടിനാഥ് കപൂർ, 23 വയസിൽ നീൽ കമൽ എന്ന ചിത്രത്തിൽ മധുബാലയുടെ നായകനായതോടെ രാജ് കപൂർ…

നർഗീസ്

#ഓർമ്മ നർഗീസ്.നർഗീസിന്റെ (1929-1981) ജന്മവാർഷികദിനമാണ് ജൂൺ 1.കൽക്കത്തയിൽ ജനിച്ച ഫാത്തിമ റഷീദ്, ചെറുപ്രായത്തിൽതന്നെ നടിയെന്ന നിലയിൽ പ്രശസ്‌തയായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രനടികളിലൊരാളായി നർഗീസ് വളർന്നു. രാജ് കപൂറായിരുന്നു സിനിമയിലും ജീവിതത്തിലും നർഗീസിന്റെ ഇഷ്ടനായകൻ. 1951ൽ ആവാര എന്ന സിനിമയുടെ…