World Schizophrenia Day

#memory World Schizophrenia Day.May 24 is World Schizophrenia Day.Schizophrenia is a mental illness that messes up the way a person expresses their feelings. It basically affects the thoughts, actions and…

പിക്കാസോ

#ചരിത്രം പിക്കാസോ .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചിത്രകാരനാണ് പാബ്ലോ പിക്കാസോ ( 1881-1973).ക്യൂബിസം എന്ന ചിത്രരചനാ സമ്പ്രദായത്തിൻ്റെ ഉപഞാതാവാണ് പിക്കാസോ. അബ്‌സ്‌ട്രാക്ട് പെയിൻ്റിങ്ങുകളുടെ പേരിൽ പ്രശസ്തനായ പിക്കാസോയുടെ ഒരു റിയലിസ്റ്റിക് രചനയാണ് കിഴവൻ മുക്കുവൻ ( The Old Fisherman…

ഖാസി നസ്റുൾ ഇസ്ലാം

#ഓർമ്മ ഖാസി നസ്രുൽ ഇസ്‌ലാം.വിശ്രുത ബംഗാളി കവി ഖാസി നസ്രുൽ ഇസ്ലാമിൻ്റെ (1899-1976)ജന്മവാർഷികദിനമാണ്മെയ് 24.ബംഗാളിലെ അസൻസോൾ ജില്ലയിലെ ചുരുളിയയിൽ ജനിച്ച നസ്രുൽ, കവി മാത്രമല്ല, നോവലിസ്റ്റും, കഥാകാരനും, സംഗീതജ്ഞനും, സ്വതന്ത്ര്യസമരസേനാനിയും , വിപ്ലവകാരിയുമായിരുന്നു.വിദ്രോഹി ( റിബൽ) കവി എന്നാണ് നസ്രുൽ അറിയപ്പെട്ടിരുന്നത്.…

പണ്ഡിറ്റ് കറുപ്പൻ

#ഓർമ്മ പണ്ഡിറ്റ് കെ പി കറുപ്പൻ.മെയ് 24 കവിതിലകൻകെ പി കറുപ്പൻ്റെ ജന്മവാർഷിക ദിനമാണ്. കവിയും, നാടകകൃത്തും, സാമൂഹിക പരിഷ്കര്‍ത്താവും, ആയിരുന്ന പണ്ഡിറ്റ്‌ കറുപ്പന്റെ ജീവിതം കേരളത്തിലെ ജാതി വ്യവസ്ഥിതിയോടുള്ള കലഹങ്ങളുടെ ചരിത്രം കൂടിയാണ്.എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിലാണു ജനിച്ചത്, അരയ-വാല സമുദായത്തിൽ.…

വിക്റ്റോറിയ ചക്രവർത്തിനി

#ഓർമ്മ #ചരിത്രം വിക്ടോറിയ ചക്രവർത്തിനി.വിക്ടോറിയ ചക്രവർത്തിനിയുടെ (1819-1901) ജന്മവാർഷികദിനമാണ്മെയ് 24.ഇന്ത്യയുടെ ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമാണ് നീണ്ട 63 വർഷവും 7 മാസവും ബ്രിട്ടൻ്റെയും അയർലണ്ടിൻ്റെയും രാജ്ഞിയും ( 1837-1901) , ഇന്ത്യയുടെ ചക്രവർത്തിനിയും (1876-1901) ആയിരുന്ന വിക്ടോറിയ അലങ്കരിക്കുന്നത്.ജോർജ് മൂന്നാമൻ രാജാവിൻ്റെ…

ജോൺ നാഷ്

#ഓർമ്മ ജോൺ നാഷ്.വിഖ്യാത ഗണിതശാസ്ത്രജ്ഞ ൻ ജോൺ നാഷിൻ്റെ ( 1928-2015) ചരമവാർഷികദിനമാണ്മെയ് 23.22 വയസിൽ അമേരിക്കയിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ട്ടറേറ്റ് സമ്പാദിച്ച നാഷ് അടുത്തവർഷം 1951ൽ മസാച്ച്സെറ്റ്സ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജീവിതകാലം മുഴുവൻ അവിടെ ചിലവഴിച്ചു.…