Posted inUncategorized
ലോക ഫുട്ബോൾ ദിനം
#ഓർമ്മ ലോക ഫുട്ബോൾ ദിനം.മെയ് 25 ലോക ഫുട്ബോൾ ദിനമാണ്.ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ഇഷ്ട കായികവിനോദമാണ് ഫുട്ബോൾ. കാൽപന്തു കളി ചരിത്രാതീതകാലം മുതലെയുണ്ടെങ്കിലും ആധുനിക ഫുട്ബോളിൻ്റെ ചരിത്രം ആരംഭിക്കുന്നത് 19 ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്നാണ്. താമസിയാതെ സൂര്യൻ അസ്തമിക്കാത്ത…