Posted inUncategorized
ഹെൻറി കിസിംഗർ
#ചരിത്രം #ഓർമ്മ ഹെൻറി കിസിംഗർഹെൻറി കിസ്സിംഗറുടെ (1923-2023).ജന്മവാർഷികദിനമാണ് മെയ് 27. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് അമേരിക്കൻ പ്രസിഡൻ്റ് എന്നാണ് വെയ്പ്. എന്നാല് അവരെക്കാൾ ശക്തനായിരുന്നു 1969 മുതൽ 1977 വരെ നിക്സൺ, ഫോർഡ് ഭരണകാലത്ത് നാഷണൽ സെക്യൂരിറ്റി അഡ്വസർ, സെക്രട്ടറി…