Posted inUncategorized
നർഗീസ്
#memory നർഗീസ്.നർഗീസിൻ്റെ (1929-1981)ചരമവാർഷിക ദിനമാണ്മെയ് 3.ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ പ്രമുഖയാണ് നർഗീസ്. കൽക്കത്തയിൽ ജനിച്ച ഫാത്തിമ റഷീദ്, 6 വയസ്സ് മുതൽ സിനിമയിൽ അഭിനയിച്ചുതുടങ്ങി.ചലച്ചിത്രരംഗത്തെ അനശ്വര പ്രണയകഥയാണ് രാജ് കപൂറും നർഗീസും. ആഗ് എന്ന ചിത്രത്തിൻ്റെ സെറ്റിൽ…