Posted inUncategorized
ടിപ്പു സുൽത്താൻ
#ഓർമ്മ#ചരിത്രം ടിപ്പു സുൽത്താൻ.ടിപ്പു സുൽത്താൻ (1750-1799) വീരചരമമടഞ്ഞ ദിവസമാണ് മെയ് 4.മൈസൂർ കടുവ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫത്തേഹ് അലി സാഹിബ് ടിപ്പു, ബ്രിട്ടീഷുകാർക്കെതിരെ ഏറ്റവും ദീർഘകാലം പടപൊരുതിനിന്ന് ലോകത്തിന്റെ മുഴുവൻ ആദരം പിടിച്ചുവാങ്ങിയ ഭരണാധികാരിയാണ്. ഏറ്റവുമൊടുവിൽ 1799ൽ, ആർതർ വെല്ലസ്ലി…