Posted inUncategorized
ഓർസൻ വെൽസ്
#ഓർമ്മ ഓർസൻ വെൽസ്.അമേരിക്കൻ ചലച്ചിത്രകാരനായ ഓർസൻ വെൽസിൻ്റെ ( 1915-1985) ജന്മവാർഷികദിനമാണ് മെയ് 6.ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ചിത്രങ്ങളിൽ ഒന്നായ സിറ്റിസൺ കെയ്ൻ (1941) ആണ് വെൽസിന് നിതാന്ത യശസ്സ് നേടിക്കൊടുത്തത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം…