#historySooni Tata.Sooni Tata was the wife of Ratanji Dadhabhoy Tata, and the mother of JRD Tata, the longest serving Chairman of the Tata Empire.She was a French lady.Ratanji was married…
#books Manik & I, by Bijoya Ray. സത്യജിത് റായ് ആത്മകഥ എഴുതാതെയാണ് വിടവാങ്ങിയത്. മേരി സീറ്റന്റേത് ഉൾപ്പെടെ പ്രശസ്‌തമായ പല ജീവചരിത്രങ്ങളും ഉണ്ടായെങ്കിലും റായ് എന്ന വ്യക്തി ഏറെക്കുറെ വായനക്കാർക്ക് അജ്ഞാതമായിരുന്നു.ആ കുറവ് പരിഹരിക്കപ്പെട്ടത് റേയുടെ പത്നി ബിജോയ,…
#ഓർമ്മ വേലുത്തമ്പി ദളവ.തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ അവിസ്മരണീയ ഒരു ഏടിൻ്റെ ഉടമയായ വേലുത്തമ്പി ദളവയുടെ (1765-1809) ജന്മവാർഷിക ദിനമാണ്മെയ് 6.നാഗർകോവിലിനടുത്ത് തലക്കുളം ഗ്രാമത്തിലാണ് തലക്കുളത്ത് വലിയ വീട്ടിൽ തമ്പി ചെമ്പകരാമൻ വേലായുധൻ്റെ ജനനം.20 വയസ്സിൽ കാര്യക്കാരനായി തിരുവിതാംകൂർ സർക്കാരിൻ്റെ ഭാഗമായി. 16ആമത്തെ വയസ്സിൽ…
#ഓർമ്മമോട്ടിലാൽ നെഹ്‌റു.മോട്ടീലാൽ നെഹ്രുവിന്റെ (1861-1931) ജന്മവാർഷികദിനമാണ് മെയ് 6.കാശ്മീരി പണ്ഡിറ്റുകളായ നെഹ്‌റു കുടുംബം ദില്ലിയിലേക്ക് കുടിയേറിയവരാണ്. പിതാവ് ഗംഗാധർ നെഹ്‌റു പിന്നീട് ആഗ്രയിലേക്ക് താമസം മാറ്റി. മോട്ടീലാൽ ജനിക്കുന്നതിനു നാലുമാസം മുൻപ് അച്ഛൻ മരിച്ചു.നിയമം പഠിച്ചു വക്കീലായ അമ്മാവൻ നന്ദലാലിന്റെ തണലിൽ…
#വായന അമാനുഷിക്.ജെയിലിലെ ജീവിതത്തേക്കുറിച്ച് മലയാള വായനക്കാർക്കുള്ള അറിവ് കൂടുതലും സ്വാതന്ത്ര്യസമരസേനാനികളുടെ ആത്മകഥ വായിച്ചുള്ളവയാണ്. രാഷ്ട്രീയ തടവുകാരായ അവരുടെ വിവരണങ്ങൾ ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട സാധാരണ തടവുകാരുടെ നരകജീവിതം നമ്മെ കാണിച്ചുതരുന്നില്ല.അമാനുഷിക് എന്ന നോവലിലൂടെ മനോരഞ്ജൻ ബ്യാപാരി അറിയപ്പെടാത്ത ആ ലോകമാണ് നമ്മെ…
#ഓർമ്മ സിഗ്മണ്ട് ഫ്രോയിഡ്.ഫ്രോയിഡിൻ്റെ (1856-1939) ജന്മവാർഷിക ദിനമാണ്മെയ് 6.ഓസ്ട്രിയൻ സാമ്രാജ്യത്തിലെ മൊറോവിയയിൽ ( ഇപ്പൊൾ ചെക്ക് റിപ്പബ്ലിക്ക്) ഒരു യഹൂദ കുടുംബത്തിലാണ് ജനനം. സാമ്പത്തിക കാരണങ്ങൾ കൊണ്ട് ആദ്യം ലിപ്സീഗിലേക്കും, ഒരു വർഷം കഴിഞ്ഞ് വിയന്നയിലേക്കും താമസം മാറ്റേണ്ടി വന്നു.1873ൽ ബിരുദം…