ഹോ ചി മിൻ

#ഓർമ്മഹോ ചി മിൻ.ഹോ ചി മിന്നിന്റെ (1890 -1969) ജന്മവാർഷികദിനമാണ് മെയ് 19.പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്തശക്തികളെ പരാജയപ്പെടുത്തി വിയറ്റ്നാമിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത നേതാവാണ് ഹോ ചി മിൻ. ഇൻഡോ ചൈന എന്നറിയപ്പെട്ടിരുന്ന രാജ്യം ഫ്രഞ്ച് അധീനതയിലായിരുന്നു. 1925 മുതൽ ഫ്രഞ്ച്,…

സ്വർണ്ണ ഖനനം കേരളത്തിൽ

#കേരളചരിത്രം സ്വർണ്ണഖനനം കേരളത്തിൽ.തങ്ങളുടെ അധിനിവേശത്തിലുള്ള രാജ്യങ്ങളിൽ നിന്ന് ബ്രിട്ടൻ്റെ വ്യവസായിക പുരോഗതിക്ക് വേണ്ട ധാതുക്കളും മറ്റ് വിഭവങ്ങളും കണ്ടെത്തി കയറ്റുമതിചെയ്യുക എന്നതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രീതി.അത്തരത്തിൽ കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, വനങ്ങൾ മിക്കവാറും അവർ വെട്ടിവെളുപ്പിച്ചു. അക്കൂട്ടത്തിലായിരിക്കണം അവിടെ സ്വർണ്ണം ഖനനം…

ബർട്ട്രാൻഡ് റസ്സൽ

#ഓർമ്മ ബർട്രാണ്ട് റസ്സൽ.റസലിൻ്റെ (1872-1970)ജന്മവാർഷികദിനമാണ്മെയ് 18.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ ദാർശനികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബട്രാണ്ട് റസ്സൽ, ഗണിതശാസ്ത്രഞൻ, തത്വചിന്തകൻ, ബുദ്ധിജീവി, എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ, എല്ലാമായിരുന്നു. വലിയ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. മുത്തച്ഛൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. പക്ഷേ റസൽ…

Bertrand Russell

#memory Bertrand Russell18 May is the birth anniversary of Lord Bertrand Russell (1872- 1970).Bertrand Arthur William Russell, 3rd Earl Russell, OM, FRS, was born at Ravenscroft, United Kingdom. Russell was…

കാർലോ ആൻസിലോട്ടി

#ചരിത്രം കാർലോ ആൻസിലോട്ടി.ലോകമെങ്ങും ഏറ്റവുമധികം കാണികളുള്ള സ്‌പോർട്ട്സാണ് ഫുട്ബോൾ.ഇൻ്റർനെറ്റ് വിപ്ലവത്തോടെ ലോകത്തെമ്പാടും നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾ വീട്ടിലിരുന്ന് കാണാനുള്ള അവസരം ഇന്ത്യക്കാർക്കും കൈവന്നു. അന്താരാഷ്ട്രരംഗത്ത് ഫുട്ബോൾ താരങ്ങളെപ്പോലെ തന്നെ പ്രശസ്തരും വിലപിടിപ്പുള്ള വരുമാണ് കോച്ചുകൾ / മാനേജർമാർ. കേരളത്തിൽപോലും " കോച്ചിന്…

പൊഖ്രാൻ ആണവ സ്ഫോടനം

#ചരിത്രം പൊക്രാൻ ആണവ പരീക്ഷണം.ഇന്ത്യ ആണവശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടിയ ദിവസമാണ്മെയ് 18.1974 മെയ് 18ന് രാജസ്ഥാനിലെ പൊഖ്രാൻ മരുഭൂമിയിൽ അതീവ രഹസ്യമായി ഇന്ത്യ ഒരു ആണവ വിസ്ഫോടനം നടത്തി. സൈന്യത്തിൻ്റെ മേൽ നോട്ടത്തിൽ നടത്തിയ ബോംബ് സ്ഫോടനത്തിന് കൊടുത്തിരുന്ന രഹസ്യ…