രാജാ റാംമോഹൻ റോയ്

#ഓർമ്മരാജാ റാംമോഹൻ റോയ്. ഇന്ത്യൻ നവോഥാനത്തിന്റെ പിതാവായ രാജാ റാംമോഹൻ റോയിയുടെ (1772-1833) ജന്മവാർഷികദിനമാണ് മെയ് 22.ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ജനിച്ച റോയ്, ബംഗാളി, സംസ്‌കൃതം, പേർഷ്യൻ ഭാഷകളിൽ അവഗാഹം നേടി. ഹിന്ദു മുസ്ലിം മതനിയമങ്ങൾ ആഴത്തിൽ പഠിച്ചതാണ് അവയിൽ കടന്നുകൂടിയ…

മയൂര സിംഹാസനം

#ചരിത്രം മയൂര സിംഹാസനംമയൂര സിംഹാസനം എന്നത് ഒരു കവിസങ്കൽപ്പം മാത്രമാണ് എന്ന് കരുതുന്നവരാണ് അധികമാളുകളും.മുഗൾ ചക്രവർത്തിമാരുടെ രാജകീയ സിംഹാസനമാണ് മയൂര സിംഹാസനം എന്ന പേരിൽ അറിയപ്പെട്ടത്. പിന്നീട് അത് സ്വർണ്ണംകൊണ്ട് പൊതിയപ്പെട്ടു. അമൂല്യമായ ആയിരക്കണക്കിന് വൈരക്കല്ലുകളും മറ്റ് രത്നങ്ങളും കൊണ്ട് പിൽക്കാലത്ത്…

International Tea Day

#memory International Tea Day.21st May is International Tea Day.I grew up in a village named Chettuthode near Kanjirapally in Kerala.Our house was situated in a coffee plantation. There were both…

ചായ ദിനം

#ഓർമ്മചായ ദിനം.മെയ് 21 അന്താരാഷ്ട്ര ചായ ദിനമാണ്.ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവുമധികം കുടിക്കപ്പെടുന്ന പാനീയമാണ് ചായ.5000 വർഷങ്ങൾ മുൻപുതന്നെ ചൈനക്കാർ ചായ കുടിച്ചിരുന്നു. ഇന്ത്യയിലും പുരാതനകാലം മുതൽ ചായ ഉപയോഗിച്ചിരുന്നുവെങ്കിലും വ്യവസായിക അടിസ്ഥാനത്തിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചത് ബ്രിട്ടീഷ്കാരാണ്. ഡാർജിലിങ്, ആസ്സാം, നീലഗിരി,…

സുന്ദർലാൽ ബഹുഗുണ

#ഓർമ്മ സുന്ദർലാൽ ബഹുഗുണ.സുന്ദർലാൽ ബഹുഗുണയുടെ (1927-2021) ഓർമ്മദിവസമാണ്മെയ് 21.ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനത്തിന് ആഗോളശ്രദ്ധ നേടിക്കൊടുത്ത മഹാനാണ് ഹിമാലയത്തിലെ ടെഹ്റി ഗർവാൾ പ്രദേശത്ത് ജനിച്ച ബഹുഗുണ.1973 ൽ ചാന്തി പ്രസാദ് ഭട്ട് തുടങ്ങിവെച്ച ചിപ്കോ പ്രസ്ഥാനത്തിന് പ്രചാരം നേടിക്കൊടുത്തത് ബഹുഗുണയുടെ നേതൃത്വമാണ്. ചിപ്കൊ…

രാജീവ് ഗാന്ധി

#ഓർമ്മരാജീവ് ഗാന്ധി.രാജീവ് ഗാന്ധിയുടെ (1944-1991) ഓർമ്മദിവസമാണ് മെയ് 21. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. തമിഴ്നാട്ടിലെ ശ്രീപെരുമ്പദൂരിൽ എൽ ടി ടി ഇ നടത്തിയ ബോംബ് സ്ഫോടനത്തിന്റെ രക്തസാക്ഷി.തലമുറകളായി അടിച്ചമർത്തപ്പെട്ടിരുന്ന ശ്രീലങ്കൻ തമിഴരെ സായുധശക്തി ഉപയോഗിച്ച് അമർച്ചചെയ്യാൻ അവിടത്തെ സർക്കാരിന്…