പിക്കാസോ

#ചരിത്രം

പിക്കാസോ .

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചിത്രകാരനാണ് പാബ്ലോ പിക്കാസോ ( 1881-1973).

ക്യൂബിസം എന്ന ചിത്രരചനാ സമ്പ്രദായത്തിൻ്റെ ഉപഞാതാവാണ് പിക്കാസോ. അബ്‌സ്‌ട്രാക്ട് പെയിൻ്റിങ്ങുകളുടെ പേരിൽ പ്രശസ്തനായ പിക്കാസോയുടെ ഒരു റിയലിസ്റ്റിക് രചനയാണ് കിഴവൻ മുക്കുവൻ ( The Old Fisherman – Oil on Canvas).
1895ൽ വെറും 13 വയസ്സ് പ്രായം മാത്രമുള്ളപ്പോഴാണ് ഈ മനോഹരമായ പെയിൻ്റിങ് അദ്ദേഹം ചെയ്തത് എന്നതാണ് അത്ഭുതം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *