Posted inUncategorized
വൈദ്യുതി കേരളത്തിൽ
#കേരളചരിത്രം വൈദ്യുതി കേരളത്തിൽ.കേരളത്തിൽ ആദ്യമായി വൈദ്യുതി ഉത്പാദനം ആരംഭിച്ചത് 1910ൽ മൂന്നാറിൽ ബ്രിട്ടീഷുകാരുടെ കണ്ണൻ ദേവൻ തേയില കമ്പനിയാണ്.1914 ആയപ്പോൾ റോപ്പ് വേക്കായി 30 കിലോവാട്ടും, 9 തേയില ഫാക്ടറികൾക്കായി 375 കിലോവാട്ടും വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. 1924ലെ പ്രളയത്തിൽ ജലവൈദ്യുതപദ്ധതിയുടെ ഉപകരണങ്ങൾ…