എ എസ്

#ഓർമ്മ എ എസ്.പ്രശസ്ത രേഖാചിത്രകാരൻ എ എസ് നായരുടെ ( 1936-1988) ജന്മവാർഷികദിനമാണ് മെയ് 15.പാലക്കാട്ട് കാറൽമണ്ണ ഗ്രാമത്തിലാണ് അത്തിപ്പറ്റ ശിവരാമൻ നായർ ജനിച്ചത്. അമ്മ അടുക്കളജോലി ചെയ്തിരുന്ന നമ്പൂതിരി കുടുംബമാണ് കുട്ടിക്കാലത്തുതന്നെ കലാവാസന പ്രകടിപ്പിച്ച ശിവരാമനെ മദ്രാസ് സ്കൂൾ ഓഫ്…