ഗുരു അമ്മന്നൂർ മാധവ ചാക്യാർ

#ഓർമ്മ ഗുരു അമ്മന്നൂർ മാധവ ചാക്യാർ. ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ ( 1917-2008) ജന്മവാർഷികദിനമാണ്മെയ് 13.ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹാന്മാരായ കൂടിയാട്ടം കലാകാരന്മാരായിരുന്നു അമ്മന്നൂർ മാധവ ചാക്യാർ, പൈങ്കുളം ദാമോദര ചാക്യാർ, മാണി മാധവ ചാക്യാർ എന്നിവർ.ഇരിങ്ങാലക്കുടയിൽ ജനിച്ച…

ഡോക്ടർ കെ എൻ രാജ്

#ഓർമ്മ ഡോക്ടർ കെ എൻ രാജ്‌.ഡോക്ടർ കെ എൻ രാജിൻ്റെ ( 1924-2010)ജന്മവാർഷികദിനമാണ് മെയ് 13.മലയാളക്കര ജന്മം നൽകിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനാണ് ഡോക്ടർ രാജ്.തൃശൂരിൽ ജനിച്ച കക്കാടൻ നന്ദനത്ത് രാജൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ സമർഥനായ വിദ്യാർഥി…

ഈ സി ജി സുദർശൻ

#ഓർമ്മഈ സി ജി സുദർശൻ.ഡോക്ടർ ഇ സി ജി സുദർശൻ (1931 - 2018) ഓർമ്മയായ ദിവസമാണ് മെയ് 14.മലയാളികളിൽ ലോകം കണ്ട ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞനായിരുന്നു സുദർശൻ. കോട്ടയത്തെ പള്ളത്ത് ജനിച്ച എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ, കോട്ടയം സി…

നിത്യ ചൈതന്യ യതി

#ഓർമ്മനിത്യചൈതന്യ യതി.നിത്യചൈതന്യ യതിയുടെ (1924-1999) ഓർമ്മദിവസമാണ്മെയ് 14.പത്തനംതിട്ടയിൽ ജനിച്ച കെ ആർ ജയചന്ദ്രപണിക്കർ യാത്രകൾക്കിടയിൽ രമണമഹർഷിയെ കാണാനിടയായതാണ് ജീവിതം വഴിതിരിച്ചുവിട്ടത്. ശ്രീനാരായണഗുരുവിന്റെ പിൻഗാമി നടരാജഗുരുവാണ് സന്യാസം നൽകിയത്. അദ്വയ്ത വേദാന്തത്തിന്റെ പ്രയോക്താവായിരുന്ന യതി, ഇംഗ്ലീഷിലും മലയാളത്തിലുമായി 140 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.ഊട്ടിയിലെ ഫേൺഹില്ലിലുള്ള…

മൃണാൾ സെൻ

#ഓർമ്മമൃണാൾ സെൻ.മൃണാൾ സെന്നിൻ്റെ (1923-2018) ജന്മവാർഷികദിനമാണ് മെയ് 14.സത്യജിത് റായ്, റിത്വിക് ഘട്ടക്, മൃണാൾ സെൻ ത്രയങ്ങൾ ബംഗാളിസിനിമയെ ലോകസിനിമയുടെ നിറുകയിൽ എത്തിച്ചവരാണ്. റായ് കഴിഞ്ഞാൽ ഏറ്റവുമധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് സെൻ. നവ ഇന്ത്യൻ സിനിമയുടെ തുടക്കം 1969ൽ…

വിലാസിനി

#ഓർമ്മവിലാസിനി.വിലാസിനിയുടെ ( എം കെ മേനോൻ, (1928-1993 ) ഓർമ്മദിവസമാണ് മെയ് 15.മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച ഏതാനും നോവലുകളുടെ രചയിതാവാണ് വിലാസിനി. യാസുനാരി കവാബത്തയെ മലയാളത്തിന് പരിചയപ്പെടുത്തിയത് വിലാസിനി തൻ്റെ വിവർത്തനത്തിലൂടെയാണ്. പത്രപ്രവർത്തനം സംബന്ധിച്ച് ആധികാരികമായ ഒരു പുസ്തകം വിലാസിനി…