#ഓർമ്മ
ഫ്ലോറൻസ് നൈറ്റിങ്ങ്ഗേൽ.
ആധുനിക നേഴ്സിംഗ് സമ്പ്രദായത്തിൻ്റെ ഉപഞ്ഞാതാവായ ഫ്ലോറൻസ് നൈറ്റിങ്ങേലിൻ്റെ (1820-1910) ജന്മവാർഷികദിനമാണ്
മെയ് 12.
ഇറ്റലിയിൽ ജനിച്ച നൈറ്റിങ്ങ്ഗേൽ, ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ ബ്രിട്ടീഷ് പടയാളികളെ പരിചരിക്കാനായി തുർക്കിയിൽ നിയോഗിക്കപ്പെട്ടു. പകലും രാത്രിയുമില്ലാതെ രോഗികളെ പരിചരിച്ച ആ മാലാഖ Lady with the Lamp എന്ന പേരിൽ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി.
1860ൽ അവർ ലണ്ടനിലെ സെൻ്റ് തോമസ് ആശുപത്രിയിൽ ലോകത്തെ ആദ്യത്തെ ആധുനിക നേഴ്സിംഗ് ആശുപത്രി സ്ഥാപിച്ചു.
ബ്രിട്ടൻ്റെ പരമോന്നത ബഹുമതിയായ Order of Merit നേടുന്ന ആദ്യത്തെ വനിതയാണ് നൈറ്റിൻഗേൽ.
ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നേഴ്സിംഗ് ദിനമായി ആചരിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized