Posted inUncategorized
വി എം നായർ
#ഓർമ്മ വി എം നായർ.മാതൃഭൂമിയുടെ പത്രാധിപരായിരുന്ന വി എം നായരുടെ ( 1896-1077) ഓർമ്മദിവസമാണ്മെയ് 12.വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാതെയാണ് പുന്നയൂർക്കുളത്തു നിന്ന് വടക്കേക്കര മാധവൻ നായർ ജോലിതേടി ബോംബേക്ക് വണ്ടി കയറിയത്. 1927ൽ കൽക്കത്തയിലെ വാത്‌ഫോർഡ് ട്രാൻസ്പോർട്ട് കമ്പനി എന്ന ബ്രിട്ടീഷ്…