Posted inUncategorized
ഡോക്ടർ സക്കീർ ഹുസൈൻ
#ഓർമ്മഡോക്ടർ സക്കീർ ഹുസൈൻ.ഡോക്ടർ സക്കീർ ഹുസൈന്റെ (1897-1969) ചരമവാർഷികദിനമാണ് മെയ് 3.ഇന്ത്യയുടെ മൂന്നാമത്തെ രാഷ്‌ട്രപതിയായിരിക്കെ മരണമടഞ്ഞ സക്കീർ ഹുസൈൻ ഖാൻ, ഹൈദരാബാദിലാണ് ജനിച്ചത്.അലിഗർ യൂണിവേഴ്സിറ്റിയുടെ പ്രാഗ് രൂപമായ മുഹമ്മദൻ ഓറിയന്റൽ കോളേജിൽ നിന്ന് എം എ പാസായ ഹുസൈൻ, ബെർലിൻ യൂണിവേഴ്സിറ്റിയിൽ…