Posted inUncategorized
പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയിൽ
#ചരിത്രം പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയിൽ.1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയി.ഭരണഘടന അനുസരിച്ച് ജാതി, മത, പ്രായ ഭേദമന്യേ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു.ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന കോടിക്കണക്കിന് നിരക്ഷരരായ പൗരന്മാരെ എങ്ങനെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രാപ്തരാക്കുക…