Posted inUncategorized
സർ സി ശങ്കരൻ നായർ
#ഓർമ്മ സർ സി ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ മലയാളി പ്രസിഡണ്ട് ആയ ചേറ്റൂർ ശങ്കരൻ നായരുടെ (1857- 1934) ചരമ വാർഷിക ദിനമാണ്ഏപ്രിൽ 22.1897ൽ അമരാവതിയിൽ നടത്തിയ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് സർ…