ഫെറൻസ് പുഷ്ക്കാസ്

#ഓർമ്മ ഫെരെൻസ് പുഷ്ക്കാസ്.പുഷ്കാഷിൻ്റെ (1927-2006) ജന്മവാർഷികദിനമാണ്ഏപ്രിൽ 2.ഫുട്ബോളിലെ ആദ്യത്തെ അന്തർദേശീയ സൂപ്പർ സ്റ്റാറാണ് ഫെരെൻസ് പുഷ്ക്കാസ്. ഹംഗറിക്കു വേണ്ടി കളിച്ച 84 കളികളിൽ പുഷ്ക്കാസ് നേടിയത് 83 ഗോളുകളാണ്. ഹോൺവേഡ് ക്ലബിൽ 16 വയസിൽ ചേർന്ന പുഷ്ക്കാസ്, 1949, 50, 52,…

സർ സി പി യും തിരുവിതാംകൂറും

#കേരളചരിത്രം സർ സി പി യും തിരുവിതാംകൂറും.തിരുവിതാംകൂറിന്റെ ചരിത്രത്തിലെ സർ സി പി യുഗം രാജ്യപുരോഗതിയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് നാട്ടുരാജ്യങ്ങൾക്കെല്ലാം മാതൃകയായിരുന്നു.രാമയ്യൻ ദളവാക്കും മാധവ രായർക്കും ഒപ്പം നിർത്താവുന്ന, നാടിനെ സർവതോന്മുഖമായ അഭിവൃത്തിയിൽ എത്തിച്ച ഭരണാധികാരിയായി വാഴ്ത്തപ്പെടേണ്ട ഒരാൾ എങ്ങനെ…

മദ്രാസ് പ്രസിഡെൻസി

#ചരിത്രം മദ്രാസ് പ്രസിഡൻസി.ഇന്ന് കേരള സംസ്ഥാനത്തിൻ്റെ ഭാഗമായ ബ്രിട്ടീഷ് മലബാർ ഉൾപ്പെടെ ദക്ഷിണ ഇന്ത്യയുടെ നല്ലൊരു ഭാഗം സ്വാതന്ത്ര്യത്തിന് മുൻപ് മദ്രാസ് പ്രിസിഡൻസിയുടെ ഭാഗമായിരുന്നു.1639ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ്പട്ടണം എന്ന തീരദേശ ഗ്രാമം വിലയ്ക്കു വാങ്ങുന്നതോടെയാണ് തുടക്കം. അടുത്തവർഷം…

കർദിനാൾ വർക്കി വിതയത്തിൽ

#ഓർമ്മകർദിനാൾ വർക്കി വിതയത്തിൽ.ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സമൂഹമായ സീറോ മലബാർ സഭയുടെ തലവനായിരുന്ന മേജർ ആർച്ചുബിഷപ്പ് കർദിനാൾ വർക്കി വിതയത്തിലിന്റെ (1927-2011) ചരമവാർഷിക ദിനമാണ് ഏപ്രിൽ 1.തിരുക്കൊച്ചി ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന ജോസഫ് വിതയത്തിലിന്റെ മകൻ വൈദികനാകാൻ തീരുമാനിച്ചത് തന്റെ ജീവിതം…

കർദിനാൾ ജോസഫ് പാറേക്കാട്ടിൽ

#ഓർമ്മകർദിനാൾ ജോസഫ് പാറേക്കാട്ടിൽ.കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ (1912-1987) ജന്മവാർഷികദിനമാണ് ഏപ്രിൽ 1.1939ൽ വൈദികനായ പാറെക്കാട്ടിൽ സത്യദീപം വാരികയുടെ പത്രാധിപർ എന്നനിലയിൽ ഒന്നാന്തരം എഴുത്തുകാരൻ എന്ന പേരു സമ്പാദിച്ചു. 1953ൽ സഹായമെത്രാനും 1956ൽ എറണാകുളം അതിരൂപതയുടെ മെത്രാപോലിത്തയുമായി. കത്തോലിക്കസഭയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വരുത്തിയ,…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

#ചരിത്രംസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ.ഏപ്രിൽ 1 കേരളത്തിന്റെ ബാങ്കിംഗ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 2017 ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓർമ്മയായി. എസ് ബി ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു.1945ൽ ട്രാവൻകൂർ ബാങ്ക് എന്ന പേരിൽ…