നിർമ്മൽ വർമ്മ

#ഓർമ്മനിർമ്മൽ വർമ്മ.ഇരുപതാംനൂറ്റാണ്ടിലെ ഹിന്ദി എഴുത്തുകാരിൽ ഏറ്റവും പ്രമുഖനായ നിർമ്മൽ വർമ്മയുടെ (1929-2005) ജന്മവാർഷിക ദിനമാണ് ഏപ്രിൽ 3.ബഹുമുഖപ്രതിഭയായ വർമ്മ, ചെറുകഥ, നോവൽ, യാത്രാവിവരണം, ലേഖനം, വിവർത്തനം, അധ്യാപനം എന്ന മേഖലകളിലെല്ലാം വ്യാപാരിച്ചു.മോഹൻ രാകേഷ്, ഭീഷ്മ സാഹ്നി, കമലേശ്വർ, മുതലായവരുമായി ചേർന്ന് ഹിന്ദിയിൽ…

വില്ല്യം ലോഗൻ

#ഓർമ്മവില്യം ലോഗൻ.ഏപ്രില്‍ 3 വില്യം ലോഗന്‍ (1841-1914) ഓര്‍മ്മയായ ദിവസമാണ്. മലബാർ കലക്ടർ എന്ന നിലയിലും മലബാർ മാനുവൽ എന്ന അമൂല്യഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലും മലയാളികൾ വില്യം ലോഗന്‍ എന്ന സ്ക്കോട്ട്ലാൻഡ്കാരനോട് എന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. എഡിന്‍ബര്‍ഗ് സർവകലാശാലയിലെ ഏറ്റവും ബുദ്ധിശാലിയായ…

കമലാദേവി ചട്ടോപധ്യായ

#ഓർമ്മകമലാദേവി ചത്തോപാധ്യായ.കമലാദേവി ചത്തോപാധ്യായയുടെ (1903-1988) ജന്മവാർഷികദിനമാണ് ഏപ്രിൽ 3.കാലത്തിനു മുൻപേ സഞ്ചരിച്ച മഹതിയാണ് കമലാദേവി. നാശോൻമുഖമായ ഇന്ത്യൻ കരകൗശല, കൈത്തറി, മേഖലകളെ ഏതാണ്ട് ഒറ്റക്ക് അവർ പുനരുജ്ജീവിപ്പിച്ചു.വിഭജനത്തെത്തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ 50000ൽപ്പരം കരകൗശല വിദഗ്‌ദ്ധരെ കുടിയിരുത്താനായി ഫരീദാബാദ് എന്ന പട്ടണം തന്നെ…

ഫീൽഡ് മാർഷൽ സാം മനെക്ഷാ

#ഓർമ്മ ഫീൽഡ് മാർഷൽ സാം മനേക്ഷാ.ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക്ഷായുടെ ( 1914-2008) ജന്മവാർഷികദിനമാണ് ഏപ്രിൽ 3.ബ്രിട്ടീഷ് ഇന്ത്യയിൽ പഞ്ചാബിലെ അമൃത്സറിൽ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച മനെക്ഷാ ഡെഹ്രാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പാസായ…

വി പി മേനോൻ – ഐക്യ കേരളത്തിൻ്റെ ശില്പി

#കേരളചരിത്രം വി പി മേനോൻ - ഐക്യകേരളത്തിൻ്റെ ശില്പി.പട്ടാളനടപടിയോ രക്തചൊരിച്ചിലോ കൂടാതെ, സ്വതന്ത്ര തിരുവിതാംകൂർ വാദവുമായി ഇടഞ്ഞുനിന്ന തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സാധിച്ചതിനു കേരളജനത കടപ്പെട്ടിരിക്കുന്നത് ഒരു മലയാളിയോടാണ് - കേരളം വിസ്മരിച്ച വി പി മേനോൻ. ഒരു ക്ലർക്കായി…

K S Ranjit Singhji

#memory K S Ranjit Singhji.2 April 1933 is the death anniversary of Sir K S Ranjit Singhji.Ranjitsinhji Vibhaji II, after whom India’s prestigious Ranji Trophy is named, was one of…