കൈക്കൂലി 100 വര്ഷം മുൻപ്

#കേരളചരിത്രം കൈക്കൂലി 160 വർഷങ്ങൾക്ക് മുൻപ്.ഇന്ത്യയെയും കേരളത്തെയും കാർന്നുതിന്നുന്ന അർബുദമാണ് കാൻസർ. രാഷ്ട്രീയനേതാക്കൾ അഴിമതി അവസാനിപ്പിക്കും എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പ്രഖ്യാപിക്കുമെങ്കിലും എട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി എന്നതാണ് അവരുടെ പ്രവർത്തി.തിരുവിതാംകൂറിൻ്റെ കാലം മുതൽക്കെ കൈക്കൂലി ജനങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. കൈനീട്ടം…

ബുക്കർ ടി വാഷിങ്ടൺ

#ഓർമ്മ ബുക്കർ ടി വാഷിങ്ടൺ.ബുക്കർ ടി വാഷിങ്ടൻ്റെ (1856-1915) ജന്മവാർഷികദിനമാണ്ഏപ്രിൽ 5.19ആം നൂറ്റാണ്ടിൻ്റെ അവസാനത്തിലും 20ആം നൂറ്റാണ്ടിൻ്റെ ആരംഭത്തിലുമായി അമേരിക്ക കണ്ട ഏറ്റവും മഹാനായ ആഫ്രിക്കൻ അമേരിക്കൻ വിമോചന നായകനാണ് ബുക്കർ ടി വാഷിങ്ടൺ.അലബമായിലെ ഒരു കുടിലിൽ ഒരു അടിമപ്പെൺകുട്ടിയുടെ മകനായി…

Bombay House @ 100

#history Bombay House @100.Bombay House, the iconic headquarters building of the Tata group of companies is completing 100 years.The Tata companies founded by Jamshedaji Tata used to function from the…

മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി

#ഓർമ്മമാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി.മലബാറിന്റെ മോശ, ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ (1911- 2006) ചരമവാർഷികദിനമാണ് ഏപ്രിൽ 4. മലബാറിലെ കുടിയേറ്റ ക്രിസ്ത്യാനികൾക്കായി സ്ഥാപിച്ച തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനാണ് പാലാ കുടക്കച്ചിറ സ്വദേശിയായ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി. 1954മുതൽ 1989വരെ രൂപതയെ നയിച്ച…

സർ ടി മാധവ റാവു.

#ഓർമ്മ സർ ടി മാധവറാവു.സർ ടി മാധവറാവുവിൻ്റെ (1828-1891) ഓർമ്മദിവസമാണ് ഏപ്രിൽ 4.തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി എന്നാണ് 1857 മുതൽ 1872 വരെ ദിവാൻ ആയിരുന്ന തഞ്ചാവൂർ മാധവറാവുവിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.ബ്രിട്ടീഷ് റസിഡൻ്റ് കല്ലൻ ആണ് രാജാവിൻ്റെ അനന്തരാവകാശികളായ…

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

#ഓർമ്മ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ (1929-1968) ചരമവാർഷിക ദിനമാണ് ഏപ്രിൽ 4.വിശ്വപ്രസിദ്ധ മനുഷ്യാവകാശ പ്രവർത്തകനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 1964ലെ നോബൽ സമാധാന പുരസ്കാര ജേതാവാണ്.ഒരക്രമിയുടെ വെടിയേറ്റ് മരിക്കുന്നത് വരെ അമേരിക്കയിലെ കറുത്ത വർഗക്കാരുടെ…