Posted inUncategorized
കുട്ടികൃഷ്ണ മാരാര്
#ഓർമ്മകുട്ടിക്കൃഷ്ണ മാരാര്.മലയാളസാഹിത്യ വിമർശനരംഗത്തെ കുലപതിയായ കുട്ടിക്കൃഷ്ണ മാരാരുടെ (1900-1973) ഓർമ്മദിവസമാണ് ഏപ്രിൽ 6.മാരാരുടെ ഭാരതപര്യടനം മലയാളത്തിലെ എക്കാലത്തെയും മഹത്തായ വിമർശന ഗ്രന്ഥമായാണ് കണക്കാക്കപ്പെടുന്നത്.മലപ്പുറം ജില്ലയിലെ തൃപ്രങ്ങാട്ട്, കരിക്കാട്ട് മാരാത്ത് ജനിച്ച കുട്ടികൃഷ്ണന്റെ ബാല്യം കുലത്തൊഴിലായ ചെണ്ടകൊട്ടും ശംഖ് ഊതലും പഠിക്കാനായി ചെലവഴിക്കേണ്ടി…