എം കെ അർജ്ജുനൻ

#ഓർമ്മ എം കെ അർജ്ജുനൻ.പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ മാസ്റ്ററുടെ (1936-2020) ഓർമ്മദിവസമാണ്ഏപ്രിൽ 6.പള്ളുരുത്തിയിൽ ജനിച്ച അർജ്ജുനൻ ബാല്യത്തിൽ തന്നെ അനാഥനായി. എത്തിപ്പെട്ടത് പഴനിയിലെ ഒരു ആശ്രമത്തിൽ. അവിടെവെച്ച് കൈവന്ന സൗഭാഗ്യം സംഗീതം പഠിക്കാൻ അവസരം ലഭിച്ചു എന്നതാണ്.നാട്ടിൽ…

ഉപ്പ് സത്യാഗ്രഹം

#ചരിത്രംഉപ്പു സത്യാഗ്രഹം.മഹാത്മാഗാന്ധി നയിച്ച ദണ്ടിയാത്രയുടെ അവസാനം നിയമം ലംഘിച്ച് കടലിൽനിന്ന് ഉപ്പു കുറുക്കിയ ദിവസമാണ് 1930 ഏപ്രിൽ 6.ഗാന്ധിജി ഉപ്പുസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോൾ കൊണ്ഗ്രസ്സ് പാർട്ടിക്കുപോലും അതിന്റെ ഫലപ്രാപ്തിയിൽ വലിയ വിശ്വാസമില്ലായിരുന്നു. പകരം ഭൂമിയുടെ കരമടക്കുന്നത് നിർത്താം എന്നാണ് സർദാർ പട്ടേൽ നിർദേശിച്ചത്.ബ്രിട്ടീഷ്…

ആദത്തെ കമ്മ്യൂണിസ്റ്റ് നിയമസഭാ സാമാജികൻ

#ചരിത്രം ആദ്യത്തെ കമ്മ്യൂണിസ്റ്റ് നിയമസഭാസാമാജികൻ.ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം എൽ എ ഒരു മലയാളിയായിരുന്നു - കെ അനന്തൻ നമ്പ്യാർ. ബാലറ്റുപെട്ടിയിലൂടെ കമ്യൂണിസ്റ്റു പാർട്ടി 1957ൽ കേരളത്തിൽ അധികാരത്തിൽ വരുന്നതിന് ഒരു ദശകം മുൻപ്, 1946ൽ മലയാളിയായ അനന്തൻ നമ്പ്യാർ മദ്രാസ്…

ഐസക്ക് അസിമോവ്

#ഓർമ്മ ഐസക്ക് അസിമോവ്.ഐസക്ക് അസിമോവിൻ്റെ (1920-1992) ചരമവാർഷിക ദിനമാണ് ഏപ്രിൽ 6.തൻ്റെ തലമുറയിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ എഴുത്തുകാരിൽ ഒരാളാണ് അസിമോവ്.റഷ്യയിൽ ഒരു യഹൂദ കുടുംബത്തിലാണ് ജനനം . തൻ്റെ ജന്മദിനമായി ജനുവരി 2 തെരഞ്ഞെടുത്തത് അസിമോവ് തന്നെയാണ്. 1921ൽ…

കേരള സംസ്ഥാനം – ആദ്യത്തെ തെരഞ്ഞെടുപ്പ്

#കേരളചരിത്രം കേരള സംസ്ഥാനം - ആദ്യത്തെ തെരഞ്ഞെടുപ്പ്.ആറു ഘട്ടമായിട്ടാണ് പ്രഥമ കേരളനിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാൻ 20 ദിവസം വേണ്ടിവന്നു . വോട്ടെടുപ്പ് 1957 ഫെബ്രുവരി 28, മാര്‍ച്ച് 2,5,7,9,11 തീയതികളിലായിരുന്നു. മാര്‍ച്ച് രണ്ടിനുതന്നെ വോട്ടെണ്ണല്‍ തുടങ്ങി. ചില ദിവസങ്ങളില്‍…