Posted inUncategorized
പി ഭാസ്കരനുണ്ണി
#ഓർമ്മ പി ഭാസ്കരനുണ്ണി.പി ഭാസ്കരനുണ്ണിയുടെ (1926-1994) ചരമവാർഷികദിനമാണ് ഏപ്രിൽ 8.പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന ഒറ്റപ്പുസ്തകത്തിലൂടെ കേരളചരിത്രത്തിൽ സ്ഥിരപ്രതിഷ്ട നേടിയ ചരിത്രകാരനാണ് കൊല്ലം മയ്യനാട് സ്കൂളിൽ അധ്യാപകനായിരുന്ന ഈ മനുഷ്യൻ.ഒരു ജീവിതകാലം മുഴുവൻ നീണ്ട നിരന്തരമായ ഗവേഷണത്തിൻ്റെ ഫലമാണ് അമൂല്യമായ ഈ…