Posted inUncategorized
രാജാ രവിവർമ്മ
#ഓർമ്മരാജാ രവിവർമ്മ.രാജാ രവിവർമ്മയുടെ (1848-1906) ജന്മവാർഷിക ദിനമാണ് ഏപ്രിൽ 29.ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ പ്രമുഖനാണ് രവിവർമ്മ.തിരുവിതാംകൂറിൽ, കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവിവർമ്മ 18വയസ്സിൽ മാവേലിക്കര കൊട്ടാരത്തിലെ ഭാഗീരഥി തമ്പുരാട്ടിയെ വിവാഹം ചെയ്തു. അവരുടെ രണ്ടു സഹോദരിമാരെ തിരുവിതാംകൂർ കൊട്ടാരം…