Posted inUncategorized
ക്ലോക്കാ മാക്‌സിമ
#ചരിത്രം ക്ലോക്കാ മാക്സിമ.ലത്തീൻ ഭാഷയിൽ ക്ലോക്കാ മാക്സിമ എന്ന് പറഞ്ഞാൽ കൂറ്റൻ അഴുക്കുചാൽ എന്നാണ് അർത്ഥം. ക്രിസ്തുവിനു നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ പ്രസിദ്ധമായ നഗരമാണ് റോം. റോമാ നഗരത്തിൻ്റെ ആസൂത്രണം ആധുനിക നഗരവികസന വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.ഭൂമിക്കടിയിൽ കൂടിയുള്ള ക്ലോക്കാ മാക്‌സിമ എന്ന ഈ…