ഉസ്താദ് അലി അക്ബർ ഖാൻ

#ഓർമ്മ ഉസ്താദ് അലി അക്ബർ ഖാൻ.സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാൻ്റെ ( 1887-1972) ജന്മവാർഷിക ദിനമാണ്ഏപ്രിൽ 14.ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ലയിൽ ജനിച്ച അലി അക്ബർ ഖാൻ 3 വയസു മുതൽ പിതാവിൻ്റെ കീഴിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. മയ്ഹർ കിരാനയുടെ…

Jamini Roy

#memory Jamini Roy. 11 April is the birth anniversary of Jamini Roy (1887-1972) .Born in Beliatore, West Bengal, Roy was trained at the Government School of Art, Calcutta and was…

സർ റോബർട്ട് ബ്രിസ്റ്റോ

#കേരളചരിത്രം #ഓർമ്മ സർ റോബർട്ട് ബ്രിസ്റ്റോയും വെല്ലിങ്ടൻ ഐലണ്ടും.കേരളത്തിൻ്റെ ചരിത്രം തിരുത്തിയെഴുതിയ ഒരു ദിവസമാണ് 1920ഏപ്രിൽ 13.ഒരു നൂറ്റാണ്ട് മുൻപ് ( 1920) ഒരു ഏപ്രിൽ 13നാണ് റോബർട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് എൻജിനീയർ കൊച്ചിയിൽ കപ്പൽ ഇറങ്ങിയത്.നദികളിൽനിന്നുള്ള എക്കൽ വന്ന്…

ഗുന്തർ ഗ്രാസ്

#ഓർമ്മ ഗുന്തർ ഗ്രാസ്.ഗുന്തർ ഗ്രാസിൻ്റെ (1921-2015) ചരമവാർഷികദിനമാണ്ഏപ്രിൽ 13.കവി, നോവലിസ്റ്റ്, നാടകകൃത്ത്, ശില്പി എന്ന നിലയിലെല്ലാം പ്രശസ്തനാണ് 1999ലെ ഈ നോബൽസമ്മാന ജേതാവ്.പോളണ്ടിലെ ദാൻസ്സേഗിൽ ജനിച്ച ഗ്രാസ് , 17 വയസ്സിൽ ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ സൈനികവിഭാഗമായ വാഫൻ എസ് എസിൽ…

കുമാരൻ ആശാൻ

#ഓർമ്മ കുമാരൻ ആശാൻ.ആശാൻ്റെ (1873-1924) ജന്മവാർഷികദിനമാണ് ഏപ്രിൽ 12.മലയാളകവിതാ നഭോമണ്ഡലത്തിലെ കവിത്രയങ്ങളാണ് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവർ. ഇവരിൽ സമൂഹത്തിൽ മാറ്റത്തിൻ്റെ ഓളങ്ങൾ സൃഷ്ടിച്ച നവോത്ഥാനനായകനാണു് കുമാരൻ ആശാൻ.തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച കുമാരുവിൻ്റെ ജീവിതം വഴിമാറിയത് ശ്രീനാരായണഗുരുവുമായി കണ്ടുമുട്ടിയതോടെയാണ് .…