കുമ്പളത്ത് ശങ്കുപ്പിള്ള

#ഓർമ്മകുമ്പളത്ത് ശങ്കുപ്പിള്ള.കുമ്പളത്ത് ശങ്കുപ്പിള്ളയുടെ (1898-1969) ഓർമ്മദിവസമാണ്ഏപ്രിൽ 16.കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്ന കുമ്പളത്തിനെ ഓർമ്മിക്കുക വളയാത്ത നട്ടെല്ലിന്റെ പര്യായമായിട്ടാണ്.1936ലെ ക്ഷേത്രപ്രവേശനവിളമ്പരത്തിനു മുൻപുതന്നെ തന്റെ അധീനതയിലുള്ള പന്ന്യാർകാവ്, കണ്ണൻകുളങ്ങരക്ഷേത്രങ്ങൾ എല്ലാ ജാതിക്കാർക്കുമായി 22 വയസിൽ ഈ യുവാവ് തുറന്നുകൊടുത്തിരുന്നു.തിരുവിതാംകൂറിൽ കോൺഗ്രസിന്റെ സ്ഥാപകനായ ബാരിസ്റ്റർ എ കെ…

ഡോക്ടർ സോമർവെൽ

#ഓർമ്മഡോക്ടർ സോമർവെൽ.ഭാരതത്തിന്റെ ആൽബർട്ട് ഷ്യട്സർ എന്ന് വിശേഷിപ്പിക്കാവുന്ന, വൈദ്യശാസ്ത്രരംഗത്തെ ഇതിഹാസമായ ഡോക്ടർ തിയഡോർ ഹോവാർഡ് സോമർവെല്ലിന്റെ (1890-1975) ജന്മവാർഷികദിനമാണ് ഏപ്രിൽ 16.ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലും, ലണ്ടൻ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലും പഠിച്ച് എം ബി, എം സിഎച്ച് ബിരുദം നേടിയ സോമർവെൽ, ഒന്നാം…

സ്വാതി തിരുനാൾ

#ഓർമ്മസ്വാതി തിരുനാൾ.സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ (1813-1846) ജന്മവാർഷികദിനമാണ് ഏപ്രിൽ 16.തിരുവിതാംകൂർ ഭരിച്ച രാജാവ് എന്നതിലുപരി കേരളചരിത്രത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞൻ എന്ന നിലയിലാണ് സ്വാതി തിരുനാൾ ഓർക്കപ്പെടുന്നത്.33 വയസ്സ് മാത്രം നീണ്ട ജീവിതത്തിനുള്ളിൽ 5 ഭാഷകളിൽ, കർണാടക, ഹിന്ദുസ്ഥാനി സംഗീതശാഖകളിലായി…

മിലോസ് ഫോർമാൻ

#ഓർമ്മ മിലോസ് ഫോർമാൻ.മിലോസ് ഫോർമാൻ (1932-2018) എന്ന സിനിമാ പ്രതിഭയുടെ ഓർമ്മദിവസമാണ് ഏപ്രിൽ 15. 1975 ഇൽ പുറത്തിറങ്ങിയ "One Flew Over the Cuckoo's Nest". എന്ന ചിത്രം ചലച്ചിത്രരംഗത്തെ ഒരു അസുലഭപ്രതിഭയുടെ ഉദയമായിരുന്നു. മനോരോഗാശുപത്രിയിൽ അകപ്പെട്ട മാക് മർഫി…

ഗാന്ധിജിയുടെ ചിത്രങ്ങൾ

#ചരിത്രം ഗാന്ധിജിയുടെ ചിത്രങ്ങൾ.തൻ്റെ ജീവിതകാലത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ചരിത്രപുരുഷനാണ് മഹാത്മാ ഗാന്ധി.ടെലിവിഷൻ്റെ വരവിനുമുൻപ് ലോകത്ത് ഏറ്റവും പ്രചാരമുള്ള ചിത്രമാസികയായിരുന്നു LIFE.LIFE മാസികയ്ക്ക് വേണ്ടി ഗാന്ധിജിയുടെ ചിത്രങ്ങൾ എടുക്കാനായിട്ടാണ് അമേരിക്കയിൽ നിന്ന് മാർഗരറ്റ് ബുർക്ക് വൈറ്റ് 1946ൽ ഇന്ത്യയിൽ എത്തിയത്.…

രൂപയുടെ കഥ

#ചരിത്രം രൂപായുടെ കഥ.ഷേർ ഷാ സൂരി ( 1540-1543) ചക്രവർത്തിയാണ് റുപ്പിയ എന്ന പേരിൽ ഒരു വെള്ളിനാണയം ഇറക്കിയത്.മുഗൾ, മറാത്താ ഭരണകാലത്തും ഈ വെള്ളിനാണയം ഉപയോഗിച്ചു പോന്നു.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തുടക്കത്തിൽ റുപ്പിയ എന്ന ഈ വെള്ളിനാണയം തന്നെയാണ് ഉപയോഗിച്ചിരുന്നത്.1840…