തകഴി ശിവശങ്കരപ്പിള്ള

#ഓർമ്മ തകഴി ശിവശങ്കരപ്പിള്ള തകഴിയുടെ (1912-1999)ജന്മവാർഷിക ദിനമാണ്ഏപ്രിൽ 17.മലയാള കഥാ നോവൽ സാഹിത്ര രംഗത്തെ നവോത്ഥാന നായകരാണ് ബഷീർ, തകഴി, കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയവർ.കേസരി ബാലകൃഷ്ണപിള്ളയുടെ സദസിൽനിന്നാണ് സാഹിതത്തിലേക്ക് തകഴി കാൽവെച്ചു കയറിയത്.ചെമ്മീൻ എന്ന നോവലാണ് തകഴിക്ക് ലോകപ്രശസ്തി നേടിക്കൊടുത്തത്.…

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ

#ഓർമ്മ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ.ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (1927-2022) ജന്മവാർഷികദിനമാണ് ഏപ്രിൽ 16. എട്ടുവർഷം ആഗോള കത്തോലിക്കാസഭയെ നയിച്ച ഈ മഹായിടയൻ 495 വർഷത്തിന് ശേഷം സ്ഥാനത്യാഗം ചെയ്ത ആധുനികകാലത്തെ ഏക പാപ്പയാണ്.കത്തോലിക്കാസഭയെ പുതിയ യുഗത്തിലേക്ക്‌ നയിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ്സിന്…

കുരിശ് വന്ന വഴി

#കേരളചരിത്രം "കുരിശ് " വന്ന വഴി.പുരാതന ഈജിപ്റ്റിലും റോമാസാമ്രാജ്യത്തിലും നിലവിലുണ്ടായിരുന്ന ഒരു വധശിക്ഷാ വിധിയാണ് കുരിശിൽ തറച്ച് കൊല്ലുക എന്നത്. യേശുക്രിസ്തുവിൻ്റെ കുരിശിലെ മരണത്തോടെ ക്രിസ്ത്യാനികൾക്ക് കുരിശ് ഒരു പൂജ്യവസ്തുവായി മാറി. കാലക്രമത്തിൽ കുരിശ് ക്രിസ്ത്യാനിയുടെ അടയാളമായി മാറി. കേരളത്തിൽ പോർച്ചുഗീസ്…

മാർക്കേസ്

#ഓർമ്മമാർക്കേസ്.ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ (1927-2014)ചരമവാർഷികദിനമാണ് ഏപ്രിൽ 17.മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിദേശ നോവലിസ്റ്റാണ് മാജിക്കൽ റിയലിസം എന്ന സങ്കേതം പരിചയപ്പെടുത്തിയ മാർക്കേസ്.കൊളമ്പിയയിൽ ജനിച്ച മാർക്കേസ്, 7 വയസ്സു വരെ മുത്തച്ഛന്റെ ഒപ്പമാണ് വളർന്നത്. പിന്നീട് ബോഗോട്ടയിൽ മാതാപിതാക്കളുടെ ഒപ്പം ചേർന്നു.നിയമപഠനം ഉപേക്ഷിച്ചു…

ചാർലി ചാപ്ലിൻ

#ഓർമ്മ ചാർലി ചാപ്ലിൻ.ചാർലി ചാപ്ലിൻ്റെ ( 1889 -1972 ) ജന്മവാർഷിക ദിനമാണ്ഏപ്രിൽ 16.ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരൻമാരി ൽ ഒരാളാണ് ചാപ്ലിൻ. അന്വശ്വരമായ കഥാപാത്രമാണ് ചാപ്ലിൻ സൃഷ്ടിച്ച The Tramp.ലണ്ടനിൽ ജനിച്ച ചാൾസ് സ്‌പെൻസർ ചാപ്ലിൻ കടുത്ത ദാരിദ്ര്യത്തിലാണു വളർന്നത്.…

യാസുനാരി കവാബത്ത

#ഓർമ്മ യാസുനാരി കവാബത്ത.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കവാബത്തയുടെ 1889-1979) ചരമവാർഷികദിനമാണ് ഏപ്രിൽ 16.ഒസാക്കയിൽ ജനിച്ച കവാബത്തക്ക് 5 വയസ്സിൽ മാതാപിതാക്കളും, 7 വയസ്സിൽ മുത്തശ്ശിയും, 11 വയസ്സിൽ മുത്തച്ഛനും നഷ്ടമായി. ഏകാന്തതയും മരണാഭിമുഖ്യവും എഴുത്തിൻ്റെ മുഖമുദ്രയായി…