ഫാദർ സ്റ്റാൻ സ്വാമി

#ഓർമ്മ ഫാദർ സ്റ്റാൻ സ്വാമി.ഫാദർ സ്റ്റാൻ സ്വാമിയുടെ (1937-2021) ജന്മവാർഷിക ദിനമാണ് ഏപ്രിൽ 26.ആദിവാസി കളുടെ ഉന്നമനത്തിനായി മൂന്നു പതിറ്റാണ്ട് പ്രവർത്തിച്ച ഈ മനുഷ്യാവകാശ പ്രവർത്തകൻ ചികിത്സ പോലും നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനായി ജെയിലിൽ കഴിയവേ മരണമടയുക യായിരുന്നു. ഭരണകൂട ഭീകരത…

കേരളവും ഭക്ഷ്യസുരക്ഷയും

#കേരളചരിത്രം കേരളവും ഭക്ഷ്യസുരക്ഷയും.ഭക്ഷ്യസുരക്ഷയാണ് ഇന്ന് കേരളം നേരിടുന്ന ഒരു വലിയ പ്രശ്നം. അരിയും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെ മിക്ക ഭക്ഷ്യസാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതിൽ ആർക്കും വലിയ ആശങ്ക ഉള്ളതായും കാണുന്നില്ല. പണം ഉണ്ടെങ്കിൽ എന്തും വാങ്ങാൻ കിട്ടും എന്ന…

മനോന്മണീയം സുന്ദരൻ പിളള

#ഓർമ്മമനോന്മണീയം സുന്ദരംപിള്ള.മനോന്മണീയം പി സുന്ദരംപിള്ളയുടെ (1855-1897) ചരമവാർഷികദിനമാണ് ഏപ്രിൽ 26.ആലപ്പുഴയിൽ ജനിച്ച പെരുമാൾപിള്ള സുന്ദരംപിള്ള, 1876ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) ബി എ ബിരുദം നേടി തിരുനൽവേലി ഇംഗ്ലീഷ്-തമിഴ് സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതനായി.1878ൽ…

ചെർന്നോബിൾ ദുരന്തം

#ചരിത്രം #ഓർമ്മചെർന്നോബിൾ ദുരന്തം.ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തത്തിന്റെ ഓർമ്മദിവസമാണ് ഏപ്രിൽ 26.1986 ഏപ്രിൽ 26ന് ഉക്രൈൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ പ്രിയപ്പെറ്റ് പട്ടണത്തിനടുത്തുള്ള ചെർന്നോബിൾ ആണവ വിദ്യുച്ഛക്തിനിലയത്തിലെ നാലാമത്തെ റിയാക്ടർ പൊട്ടിത്തെറിച്ചു.ആണവദുരന്തങ്ങളിലെ കണക്കിൽ ഏറ്റവും ഭീകരമായ 7 ആണ് ചെർന്നോമ്പിൾ.…

യഹൂദി മെനുഹിൻ

#ഓർമ്മ യെഹൂദി മെനുഹിൻ ലോകോത്തര വയലിൻ വാദകൻ യെഹൂദി മെനുഹിൻ്റെ (1916 - 1999) ജന്മവാർഷിക ദിനമാണ്ഏപ്രിൽ 22.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ സംഗീതജ്ഞരിൽ പ്രമുഖനാണ് ഈ വയലിൻ മാന്ത്രികൻ.മൊസാർട്ട്നുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ലോകം കണ്ട ജീനിയസ് ബാലനാണ് മെനുഹിൻ .…