സത്യജിത് റേ

#ഓർമ്മ സത്യജിത് റേ.സത്യജിത് റേയുടെ ( 1921-1992) ചരമവാർഷികദിനമാണ് ഏപ്രിൽ 23.ലോകസിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ സംവിധായകരിൽ ഒരാളാണ് റേ.റേയുടെ ചിത്രങ്ങളായ അപു ത്രയങ്ങൾ - പഥേർ പഞ്ചാലി, അപരാജിതോ , അപുർ സംസാർ, ജൽസാ ഘർ, ചാരുലത തുടങ്ങിയവ ലോക…

തെരഞ്ഞെടുപ്പുകളും ചിഹ്നങ്ങളും

#ചരിത്രം തെരഞ്ഞെടുപ്പും ചിഹ്നങ്ങളും.ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ഒരു സവിശേഷതയാണ് സ്ഥാനാർഥിക്ക് അനുവദിച്ചിട്ടുള്ള ചിഹ്നങ്ങളിൽ വോട്ട് രേഖപ്പെടുത്തുക എന്നത്. തെരഞ്ഞെടുപ്പുകൾ ആരംഭിച്ചിട്ട് എഴുപത് കൊല്ലങ്ങൾ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഉപേക്ഷിക്കാൻ സഹായകമാവുമായിരുന്ന സമ്പൂർണ സാക്ഷരത എന്ന ലക്ഷ്യം ഇന്നും ഒരു വിദൂരസ്വപ്നം മാത്രമായി അവശേഷിക്കുന്നു.നിരക്ഷരരായ…

ഷെയ്ക്സ്പിയർ

#ഓർമ്മ ഷെയ്ക്സ്പിയർ.വില്ല്യം ഷേക്സ്പിയറുടെ (1564-1616) ചരമവാർഷിക ദിനമാണ്ഏപ്രിൽ 23. ജനനവും ഒരു ഏപ്രിൽ 23നു തന്നെയാണ് എന്ന് കരുതപ്പെടുന്നു. ഏപ്രിൽ 26ന് ഇംഗ്ലണ്ടിലെ സ്‌ട്രാട്ട്ഫോർഡ് ഓൺ ആവൻ പള്ളിയിൽ മാമ്മോദീസ മുക്കിയതായി രേഖയുണ്ട്.എക്കാലത്തെയും മഹാനായ നാടകകൃത്താണ് ഷെയ്ക്ക്സ്പിയർ. ഹോമറും ഡാൻ്റെയും ടോൾസ്റ്റോയിയുമെല്ലാം…