Posted inUncategorized
അലിസ്റ്റെയർ മക്ക്ലീൻ
#ഓർമ്മ അലിസ്റ്റെയർ മക്ക്ലീൻ.സ്കോട്ടിഷ് നോവലിസ്റ്റ് അലിസ്റ്റെയർ മക്ക്ലീനിൻ്റെ ( 1922-1987) ജന്മവാർഷികദിനമാണ്ഏപ്രിൽ 21.ക്രൈം ത്രില്ലറുകളുടെ ചക്രവർത്തിയാണ് മക്ക്ലീൻ - വിറ്റഴിഞ്ഞ നോവലുകളുടെ എണ്ണം 15 കോടിയിലധികമാണ്.നോവലുകൾ സിനിമകളാക്കിയപ്പോൾ ഇത്രയധികം സൂപ്പർ ഹിറ്റുകളായ ചരിത്രം വേറേയധികം എഴുത്തുകാർക്ക് അവകാശപ്പെടാനില്ല.എനിക്ക് ഏറ്റവും പ്രിയപ്പെട്ടവ,Guns of…