Posted inUncategorized
ചാൾസ് ഡാർവിൻ
#ഓർമ്മ ചാൾസ് ഡാർവിൻ.ഡാർവിൻ്റെ ( 1809-1882) ചരമവാർഷിക ദിനമാണ് ഏപ്രിൽ 19.ഡാർവിൻ്റെ പരിണാമ സിദ്ധാന്തം പോലെ ലോകവിഞ്ഞാനീയം തിരുത്തിയെഴുതിയ ആശയങ്ങൾ അധികമില്ല.എഡിൻബറോയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയ ഡാർവിൻ ഒത്തിരി കാര്യങ്ങള് പഠിച്ചു - വൈദ്യം ഒഴിച്ച്. അനാട്ടമി അദ്ദേഹം വെറുത്തു. സർജറി…