തീപ്പെട്ടിയുടെ കഥ

#ചരിത്രം തീപ്പെട്ടിയുടെ കഥ.60 വർഷങ്ങൾ മുൻപ് എൻ്റെ കുട്ടിക്കാലത്ത് രാവിലെ അടുക്കളയിൽ തീ കഥിച്ചിരുന്നത് തലേദിവസം ചാരത്തിൽ മൂടി സൂക്ഷിച്ചിരിക്കുന്ന കനലുകൾ ഊതി കത്തിച്ചാണ്. ഊതി ഊതി പുകയിൽ കണ്ണ് നീറി കരയുന്ന അമ്മയുടെ ഓർമ്മ പഴയ ആളുകൾക്ക് കാണും.പിന്നീട് തീപ്പെട്ടിയുടെ…

തകഴി ശിവശങ്കരപ്പിള്ള

#ഓർമ്മ തകഴി ശിവശങ്കരപ്പിള്ള തകഴിയുടെ (1912-1999)ജന്മവാർഷിക ദിനമാണ്ഏപ്രിൽ 17.മലയാള കഥാ നോവൽ സാഹിത്ര രംഗത്തെ നവോത്ഥാന നായകരാണ് ബഷീർ, തകഴി, കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയവർ.കേസരി ബാലകൃഷ്ണപിള്ളയുടെ സദസിൽനിന്നാണ് സാഹിതത്തിലേക്ക് തകഴി കാൽവെച്ചു കയറിയത്.ചെമ്മീൻ എന്ന നോവലാണ് തകഴിക്ക് ലോകപ്രശസ്തി നേടിക്കൊടുത്തത്.…

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ

#ഓർമ്മ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ.ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (1927-2022) ജന്മവാർഷികദിനമാണ് ഏപ്രിൽ 16. എട്ടുവർഷം ആഗോള കത്തോലിക്കാസഭയെ നയിച്ച ഈ മഹായിടയൻ 495 വർഷത്തിന് ശേഷം സ്ഥാനത്യാഗം ചെയ്ത ആധുനികകാലത്തെ ഏക പാപ്പയാണ്.കത്തോലിക്കാസഭയെ പുതിയ യുഗത്തിലേക്ക്‌ നയിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ്സിന്…

കുരിശ് വന്ന വഴി

#കേരളചരിത്രം "കുരിശ് " വന്ന വഴി.പുരാതന ഈജിപ്റ്റിലും റോമാസാമ്രാജ്യത്തിലും നിലവിലുണ്ടായിരുന്ന ഒരു വധശിക്ഷാ വിധിയാണ് കുരിശിൽ തറച്ച് കൊല്ലുക എന്നത്. യേശുക്രിസ്തുവിൻ്റെ കുരിശിലെ മരണത്തോടെ ക്രിസ്ത്യാനികൾക്ക് കുരിശ് ഒരു പൂജ്യവസ്തുവായി മാറി. കാലക്രമത്തിൽ കുരിശ് ക്രിസ്ത്യാനിയുടെ അടയാളമായി മാറി. കേരളത്തിൽ പോർച്ചുഗീസ്…

മാർക്കേസ്

#ഓർമ്മമാർക്കേസ്.ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ (1927-2014)ചരമവാർഷികദിനമാണ് ഏപ്രിൽ 17.മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിദേശ നോവലിസ്റ്റാണ് മാജിക്കൽ റിയലിസം എന്ന സങ്കേതം പരിചയപ്പെടുത്തിയ മാർക്കേസ്.കൊളമ്പിയയിൽ ജനിച്ച മാർക്കേസ്, 7 വയസ്സു വരെ മുത്തച്ഛന്റെ ഒപ്പമാണ് വളർന്നത്. പിന്നീട് ബോഗോട്ടയിൽ മാതാപിതാക്കളുടെ ഒപ്പം ചേർന്നു.നിയമപഠനം ഉപേക്ഷിച്ചു…