ചാർലി ചാപ്ലിൻ

#ഓർമ്മ ചാർലി ചാപ്ലിൻ.ചാർലി ചാപ്ലിൻ്റെ ( 1889 -1972 ) ജന്മവാർഷിക ദിനമാണ്ഏപ്രിൽ 16.ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരൻമാരി ൽ ഒരാളാണ് ചാപ്ലിൻ. അന്വശ്വരമായ കഥാപാത്രമാണ് ചാപ്ലിൻ സൃഷ്ടിച്ച The Tramp.ലണ്ടനിൽ ജനിച്ച ചാൾസ് സ്‌പെൻസർ ചാപ്ലിൻ കടുത്ത ദാരിദ്ര്യത്തിലാണു വളർന്നത്.…

യാസുനാരി കവാബത്ത

#ഓർമ്മ യാസുനാരി കവാബത്ത.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കവാബത്തയുടെ 1889-1979) ചരമവാർഷികദിനമാണ് ഏപ്രിൽ 16.ഒസാക്കയിൽ ജനിച്ച കവാബത്തക്ക് 5 വയസ്സിൽ മാതാപിതാക്കളും, 7 വയസ്സിൽ മുത്തശ്ശിയും, 11 വയസ്സിൽ മുത്തച്ഛനും നഷ്ടമായി. ഏകാന്തതയും മരണാഭിമുഖ്യവും എഴുത്തിൻ്റെ മുഖമുദ്രയായി…

കുമ്പളത്ത് ശങ്കുപ്പിള്ള

#ഓർമ്മകുമ്പളത്ത് ശങ്കുപ്പിള്ള.കുമ്പളത്ത് ശങ്കുപ്പിള്ളയുടെ (1898-1969) ഓർമ്മദിവസമാണ്ഏപ്രിൽ 16.കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്ന കുമ്പളത്തിനെ ഓർമ്മിക്കുക വളയാത്ത നട്ടെല്ലിന്റെ പര്യായമായിട്ടാണ്.1936ലെ ക്ഷേത്രപ്രവേശനവിളമ്പരത്തിനു മുൻപുതന്നെ തന്റെ അധീനതയിലുള്ള പന്ന്യാർകാവ്, കണ്ണൻകുളങ്ങരക്ഷേത്രങ്ങൾ എല്ലാ ജാതിക്കാർക്കുമായി 22 വയസിൽ ഈ യുവാവ് തുറന്നുകൊടുത്തിരുന്നു.തിരുവിതാംകൂറിൽ കോൺഗ്രസിന്റെ സ്ഥാപകനായ ബാരിസ്റ്റർ എ കെ…

ഡോക്ടർ സോമർവെൽ

#ഓർമ്മഡോക്ടർ സോമർവെൽ.ഭാരതത്തിന്റെ ആൽബർട്ട് ഷ്യട്സർ എന്ന് വിശേഷിപ്പിക്കാവുന്ന, വൈദ്യശാസ്ത്രരംഗത്തെ ഇതിഹാസമായ ഡോക്ടർ തിയഡോർ ഹോവാർഡ് സോമർവെല്ലിന്റെ (1890-1975) ജന്മവാർഷികദിനമാണ് ഏപ്രിൽ 16.ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലും, ലണ്ടൻ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലും പഠിച്ച് എം ബി, എം സിഎച്ച് ബിരുദം നേടിയ സോമർവെൽ, ഒന്നാം…

സ്വാതി തിരുനാൾ

#ഓർമ്മസ്വാതി തിരുനാൾ.സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ (1813-1846) ജന്മവാർഷികദിനമാണ് ഏപ്രിൽ 16.തിരുവിതാംകൂർ ഭരിച്ച രാജാവ് എന്നതിലുപരി കേരളചരിത്രത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞൻ എന്ന നിലയിലാണ് സ്വാതി തിരുനാൾ ഓർക്കപ്പെടുന്നത്.33 വയസ്സ് മാത്രം നീണ്ട ജീവിതത്തിനുള്ളിൽ 5 ഭാഷകളിൽ, കർണാടക, ഹിന്ദുസ്ഥാനി സംഗീതശാഖകളിലായി…

മിലോസ് ഫോർമാൻ

#ഓർമ്മ മിലോസ് ഫോർമാൻ.മിലോസ് ഫോർമാൻ (1932-2018) എന്ന സിനിമാ പ്രതിഭയുടെ ഓർമ്മദിവസമാണ് ഏപ്രിൽ 15. 1975 ഇൽ പുറത്തിറങ്ങിയ "One Flew Over the Cuckoo's Nest". എന്ന ചിത്രം ചലച്ചിത്രരംഗത്തെ ഒരു അസുലഭപ്രതിഭയുടെ ഉദയമായിരുന്നു. മനോരോഗാശുപത്രിയിൽ അകപ്പെട്ട മാക് മർഫി…