Posted inUncategorized
സാമുവൽ ബെക്കറ്റ്
#ഓർമ്മ സാമുവൽ ബെക്കറ്റ്.വിശ്വപ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ സാമുവൽ ബെക്കറ്റിൻ്റെ (1906-1989) ജന്മവാർഷികദിനമാണ്ഏപ്രിൽ 13.നോവലിസ്റ്റും , കഥാകൃത്തും, സംവിധായകനും പരിഭാഷകനുമായിരുന്നുവെങ്കിലും നാടകകൃത്ത് എന്ന നിലയിലാണ് ബെക്കറ്റിൻ്റെ ഖ്യാതി. ഗോദോയെ കാത്ത് എന്ന നാടകം വിവർത്തനംചെയ്യുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്യാത്ത ലോകഭാഷകൾ കുറവാണ്.അസംബന്ധനാടകങ്ങളുടെ പ്രയോക്താവാണ് ബെക്കറ്റ്.…