വാസ്കോ ഡാ ഗാമ ആഫ്രിക്കയിൽ

#ചരിത്രം വാസ്കോ ഡാ ഗാമ ആഫ്രിക്കയിൽ.പോർച്ചുഗീസ് നാവികൻ വാസ്കോ ഡാ ഗാമ ( 1460- 1524) കപ്പൽമാർഗം ഇന്ത്യയിൽ എത്തിയ ചരിത്രം എല്ലാവർക്കും അറിയാം.പക്ഷേ 526 വര്ഷം മുൻപ് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഗാമ ആഫ്രിക്കയിൽ ഇന്നത്തെ കെനിയയിൽ ഇറങ്ങിയ ചരിത്രം അധികമാർക്കും…

കസ്തൂർബാ ഗാന്ധി

#ഓർമ്മ കസ്തൂർബാ ഗാന്ധി.കസ്തൂർബാ ഗാന്ധിയുടെ ( 1869-1944) ജന്മവാർഷികദിനമാണ്ഏപ്രിൽ 11.ഗാന്ധിജിയുടെ സഹധർമ്മിണി മാത്രമല്ല സഹപ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു ബാ എന്ന് സ്നേഹപൂർവ്വം ഗാന്ധിജി വിളിച്ചിരുന്ന ഈ മഹതി.1883ലാണ് 13 വയസിൽ സമപ്രായക്കാരനായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുമായുള്ള കസ്തൂർബാ കപാഡിയയുടെ വിവാഹം നടക്കുന്നത്.…

The Myth of the Holy Cow

#books #history 'The Myth of Holy Cow' by Prof. D. N. Jha. "... references to Rama and Laksamana killing game for consumption as well as for sacrifice and the former’s…

സതി നിരോധനം

#ചരിത്രം നവോത്ഥാനം.ദുരാചാരങ്ങൾ ഇല്ലായ്മ ചെയ്ത് ജനങ്ങളെ നവോത്ഥാനപാതയിലേക്ക് നയിച്ച സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഏറ്റവും പ്രമുഖനാണ് ബംഗാളിലെ രാജാ റാംമോഹൻ റോയ്. ഭർത്താവിൻ്റെ ചിതയിൽ ചാടി ഭാര്യ ആത്മാഹുതി ചെയ്യുന്ന പ്രാകൃതമായ ദുരാചാരം നിരന്തരം ബ്രിട്ടീഷ് അധികാരികളിൽ സമ്മർദം ചെലുത്തി അദ്ദേഹം നിരോധനം ഏർപ്പെടുത്തി.150…

എം എച്ച് ശാസ്ത്രികൾ

#ഓർമ്മ എം എച്ച് ശാസ്ത്രികൾ.എം എച്ച് ശാസ്തികളുടെ (1911-2012) ചരമവാർഷികദിനമാണ് ഏപ്രിൽ 11.കഴിഞ്ഞ തലമുറയിലെ ഏറ്റവും മഹാന്മാരായ സംസ്കൃത പണ്ഡിതരായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ, ആറ്റൂർ കൃഷ്ണപിഷാരടി, കെ പി നാരായണപിഷാരടി എന്നിവർക്കൊപ്പമാണ് ശാസ്ത്രികളുടെയും സ്ഥാനം.കിളിമാനൂരിലാണ് മഹാദേവ ഹരിഹര ശാസ്ത്രികളുടെ…

ജ്യോതിബാ ഫുലെ

#ഓർമ്മമഹാത്മാ ജ്യോതിബാ ഫുലെ.മഹാത്മാ ജ്യോതിബാ ഫുലെയുടെ (1827-1890)ജന്മവാർഷികദിനമാണ്ഏപ്രിൽ 11.മഹാത്മാ ഗാന്ധിയും ഡോക്ടർ അംബേദ്കറും പൊതുരംഗത്ത് പ്രവേശിക്കുന്നതിന് ദശകൾങ്ങൾക്ക് മുൻപേ മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചിന്തകനും എഴുത്തുകാരനും, നവോഥാനനായകനുമാണ് ജ്യോതിറാവ് ഗോവിന്ദറാവ് ഫുലെ.തൊട്ടുകൂടായ്മ, ജാതി ഉച്ചനീചത്തം ഇവ അവസാനിപ്പിക്കാൻ അദ്ദേഹം…