കർദിനാൾ വർക്കി വിതയത്തിൽ

#ഓർമ്മകർദിനാൾ വർക്കി വിതയത്തിൽ.ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സമൂഹമായ സീറോ മലബാർ സഭയുടെ തലവനായിരുന്ന മേജർ ആർച്ചുബിഷപ്പ് കർദിനാൾ വർക്കി വിതയത്തിലിന്റെ (1927-2011) ചരമവാർഷിക ദിനമാണ് ഏപ്രിൽ 1.തിരുക്കൊച്ചി ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന ജോസഫ് വിതയത്തിലിന്റെ മകൻ വൈദികനാകാൻ തീരുമാനിച്ചത് തന്റെ ജീവിതം…

കർദിനാൾ ജോസഫ് പാറേക്കാട്ടിൽ

#ഓർമ്മകർദിനാൾ ജോസഫ് പാറേക്കാട്ടിൽ.കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ (1912-1987) ജന്മവാർഷികദിനമാണ് ഏപ്രിൽ 1.1939ൽ വൈദികനായ പാറെക്കാട്ടിൽ സത്യദീപം വാരികയുടെ പത്രാധിപർ എന്നനിലയിൽ ഒന്നാന്തരം എഴുത്തുകാരൻ എന്ന പേരു സമ്പാദിച്ചു. 1953ൽ സഹായമെത്രാനും 1956ൽ എറണാകുളം അതിരൂപതയുടെ മെത്രാപോലിത്തയുമായി. കത്തോലിക്കസഭയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വരുത്തിയ,…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

#ചരിത്രംസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ.ഏപ്രിൽ 1 കേരളത്തിന്റെ ബാങ്കിംഗ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 2017 ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഓർമ്മയായി. എസ് ബി ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു.1945ൽ ട്രാവൻകൂർ ബാങ്ക് എന്ന പേരിൽ…

ലാറി ബേക്കർ

#ഓർമ്മലാറി ബേക്കർ.ലാറി ബേക്കറുടെ ഓർമ്മദിവസമാണ്ഏപ്രിൽ 1.ജന്മംകൊണ്ട് ബ്രിട്ടീഷുകാരനാണെങ്കിലും കർമ്മംകൊണ്ട് മലയാളിയായ ഈ വാസ്തുവിദ്യാവിദഗ്ദ്ധൻ കെട്ടിടനിർമ്മാണത്തിന് ഒരു പുതിയ ശൈലി മലയാളിയെ പഠിപ്പിക്കാൻ ശ്രമിച്ചു. പ്രാദേശികമായി കിട്ടാവുന്ന നിർമ്മാണവൈദഗ്ധ്യം ഉപയോഗിച്ചു നാട്ടിൽ കിട്ടുന്ന മണ്ണും കല്ലും എല്ലാംകൊണ്ട്, പ്രകൃതിക്ക് അനുയോജ്യമായ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ…

Reserve Bank of India

#history #memory Reserve Bank of India.Reserve Bank of India was established on 1 April 1935 as the central bank of the British Imperial India, for the purpose of minting coins…

Aanandi Gopal

#memory Anandi Gopal Joshi 31 March is the birth anniversary of India's first lady doctor, Anandi Gopal Joshi (1865-1887). She secured a degree in medicine at the age of 21,…