Posted inUncategorized
ലോക ജല ദിനം
#ഓർമ്മ ലോക ജല ദിനം.മാർച്ച് 22 ലോക ജല ദിനമാണ്.ജീവൻ്റെ നിലനിൽപ്പ് തന്നെ ജലത്തെ ആശ്രയിച്ചാണ് എന്നു് പറയേണ്ടതില്ല. പക്ഷേ മനുഷ്യൻ്റെ അത്യാർത്തി ഇന്ന് ലോകത്തെങ്ങും ജലക്ഷാമത്തിനു വഴി തെളിച്ചിരിക്കുന്നു .ഇനി വരുന്ന കാലത്ത് യുദ്ധങ്ങൾ വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പറയുന്നത്…