Posted inUncategorized
കയ്യൂർ സമരം
#കേരളചരിത്രം #ഓർമ്മകയ്യൂർ സമരം.കയ്യൂർ സമരസഖാക്കൾ തൂക്കിലേറ്റപ്പെട്ട ദിവസമാണ് 1943 മാർച്ച് 29.മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് കയ്യൂർ സമരം.ജന്മിമാരുടെ ചൂഷണത്തിനെതിരെ സമരംചെയ്ത കർഷകരെ അമർച്ച ചെയ്യാനെത്തിയ ബ്രിട്ടീഷ് പോലീസിനെ കർഷകരും തൊഴിലാളികളും എതിരിട്ടു. രക്ഷപെടാൻ പുഴയിൽ ചാടിയ സുബ്ബരായൻ…