വി ടി ഭട്ടതിരിപ്പാട്

#ഓർമ്മ വി ടി ഭട്ടതിരിപ്പാട്.വി ടി എന്ന രണ്ടക്ഷരം കൊണ്ട് കേരളമാകെ അറിയപ്പെട്ട വി ടി ഭട്ടതിരിപ്പാടിൻ്റെ ( 1896-1982) ജന്മവാർഷികദിനമാണ്മാർച്ച് 26.മേഴത്തൂർ അഗ്നിഹോത്രിയുടെ നാടായ പൊന്നാനി താലൂക്കിലെ മേഴത്തൂരാണ് വെളളിത്തിരുത്തിതാഴത്ത് കറുത്തപട്ടേരി രാമൻ ഭട്ടതിരിപ്പാടിൻ്റെ ജന്മഭൂമി.കൂടല്ലൂർ മന വക ക്ഷേത്രത്തിലെ…

കുഞ്ഞുണ്ണി മാഷ്

#ഓർമ്മകുഞ്ഞുണ്ണി മാഷ്.കവി കുഞ്ഞുണ്ണി മാഷിന്റെ (1927-2006) ഓർമ്മദിവസമാണ് മാർച്ച്‌ 26.പോക്കമില്ലാത്തതാണെന്റെ പൊക്കം എന്ന് അഭിമാനിച്ചിരുന്ന, കുഞ്ഞുകവിതകൾ മാത്രം എഴുതിയിരുന്ന മാഷ്, തൃശൂർ ജില്ലയിലെ വലപ്പാട്ടാണ് ജനിച്ചത്.1953 മുതൽ കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം ഹൈസ്കൂളിൽ അധ്യാപകനായി. മാതൃഭൂമി വാരികയിലെ ബാലപംക്തി കൈകാര്യം…

ജോൺസൺ

#ഓർമ്മജോൺസൺ.സംഗീതസംവിധായകൻ ജോൺസൺമാഷിന്റെ (1953-2011) ജന്മവാർഷിക ദിനമാണ്മാർച്ച് 26.മലയാള സിനിമയിലെ രണ്ടാം തലമുറയിലെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായ സംഗീത സംവിധായാകനായിരുന്നു ജോൺസൺ.വോയിസ്‌ ഓഫ് ട്രിച്ചൂർ എന്ന ട്രൂപ്പിലൂടെ പ്രശസ്തനായ ജോൺസൺ, ദേവരാജന്റെ സഹായിയായിട്ടാണ് 1970കളിൽ സിനിമയിൽ വന്നത്.1978ൽ ആരവം എന്ന സിനിമയിലൂടെ സ്വതന്ത്ര…

ആത്മകഥ – മൊയ്യാരത്ത് ശങ്കരൻ

#books ആത്മകഥ- മൊയ്യാരത്ത് ശങ്കരൻ.മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ് മൊയ്യാരത്ത് ശങ്കരൻ്റെ ജീവിതംവടക്കേ മലബാറിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ പിറന്ന ശങ്കരൻനമ്പ്യാർ, കൽക്കത്തയിലെ മെഡിക്കൽ പഠനം ഉപേക്ഷിച്ചു തിരിച്ചെത്തിയാണ് കുറുമ്പ്രനാട് താലൂക്കിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർത്തിയത്. കെ മാധവൻ നായർ,…

ക്ലബ്ബ് സംസ്കാരം കേരളത്തിൽ

#കേരളചരിത്രം ക്ലബ് സംസ്കാരം കേരളത്തിൽ.ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഒത്തുകൂടുക എന്നത് സായിപ്പന്മാരുടെ പണ്ടു മുതലേയുള്ള സംസ്കാരമാണ്. കേരളത്തിൽ അത്തരം ക്ലബുകൾ ആദ്യമായി തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അങ്ങനെ ബ്രിട്ടീഷ് മലബാറിൽ അവർ തുടങ്ങിയതാണ് കോഴിക്കോട്ടെ മലബാർ ക്ലബ്. തുടക്കത്തിൽ ജിംഖാന ക്ലബ് എന്നായിരുന്നു…